448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!

Written By:

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളാണ് സാംസങ്ങ് ഗാലക്‌സി എസ്8 (വില 57,900 രൂപ), ഗാലക്‌സി എസ്8 പ്ലസ് (വില 64,900 രൂപ) എന്നിവ. ഈ ഫോണുകളുടെ പ്രീഓര്‍ഡര്‍ തുടങ്ങിക്കഴിഞ്ഞു. മേയ് 5 മുതല്‍ വിപണിയില്‍ ലഭിച്ചു തുടങ്ങും.

100ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെല്‍!

448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!

സാംസങ്ങ് ഗാലക്‌സി റിലയന്‍സ് ജിയോയുമായി കൂടിച്ചേര്‍ന്ന് ജിയോ ഉപഭോക്താക്കള്‍ക്ക് ഡബിള്‍ ഡാറ്റ ഓഫറുകള്‍ നല്‍കാന്‍ പോകുന്നു. അതായത് ഗാലക്‌സി എസ്8/ എസ്8 പ്ലസ് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്.

സാംസങ്ങ് ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഡബിള്‍ ഡാറ്റ ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡബിള്‍ ഡാറ്റ ഓഫര്‍

ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറില്‍ 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

എന്നാല്‍ ഗാലക്‌സി എസ്8/ എസ്8 പ്ലസ് വാങ്ങുമ്പോള്‍ 2ജിബി 4ജി ഡാറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു, ഇതേ റീച്ചാര്‍ജ്ജ് തുകയില്‍. അതായത് 56ജിബി 4ജി ഡാറ്റ 28 ദിവസം 309 രൂപയ്ക്കു ലഭിക്കുന്നു.

ജിയോ ഡിറ്റിഎച്ച്: ലോഞ്ച് ഡേറ്റ്, ചാനല്‍, പാക്ക്, വില എല്ലാം അറിയാം!

 

മേയ് 5 മുതല്‍

ഈ ഓഫര്‍ തുടങ്ങുന്നത് മേയ് 5 മുതലാണ്. അതായത് ഗാലക്‌സി എസ്8/ എസ്8 പ്ലസ് വില്‍പന ആരംഭിക്കുന്ന അന്നു മുതല്‍. എട്ടു മാസമാണ് ഈ ഓഫര്‍ കാലാവധി, അതായത് ജനുവരി 2018 വരെ.

309 രൂപയ്ക്ക് 448ജിബി ഡാറ്റ

ഡബിള്‍ ഡാറ്റ ഓഫറിന്റെ കീഴില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് ഫോണില്‍ 448ജിബി 4ജി ഡാറ്റ എട്ടു മാസം ഉപഭോഗിക്കാം. ഇത് പ്രത്യേകം ശ്രദ്ധിക്കുക: 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് ജിയോ പ്രൈം മെമ്പര്‍ ആയവര്‍ക്കു മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുളളൂ.

20,010 രൂപ ഡിസ്‌ക്കൗണ്ടുമായി ഐഫോണ്‍ 7 എത്തുന്നു!

സാംസങ്ങ് ഗാലക്‌സി എസ്8

. 5.5ഇഞ്ച് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0
. എക്‌സിനോസ് 8895 ഒക്ടാ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം
. 12എംബി/ 9എംബി ക്യാമറ
. ഐറിസ് സ്‌കാനര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

. 6.2ഇഞ്ച് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5
. സിങ്കിള്‍ നോനോ സിം
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0
. എക്‌സിനോസ് 8895 ഒക്ടാ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം
. ഐറിസ് സ്‌കാനര്‍
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 3500എംഎഎച്ച് ബാറ്ററി

ഈ മിനി എയര്‍ കണ്ടീഷണര്‍ വെറും 100 രൂപ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy S8 and Galaxy S8+ were released in India today at premium price tags of Rs. 57,900 and Rs. 64,900.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot