28 ദിവസത്തേക്ക് 4 ജി.ബി ഡാറ്റ വേണമോ? ഈ ജിയോ ഓഫർ പരിശോധിക്കു...

|

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 509 രൂപയ്ക്ക് പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്. 509 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റയാണ്.

 
28 ദിവസത്തേക്ക് 4 ജി.ബി ഡാറ്റ വേണമോ? ഈ ജിയോ ഓഫർ പരിശോധിക്കു...

ജിയോ ഓഫറുകൾ

ജിയോ ഓഫറുകൾ

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും അതുപോലെ 100 എസ്.എം.എസ് എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്. മുഴുവനായി ഇതിൽ 112 ജി.ബിയുടെ 4G ഡാറ്റയാണ് ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.

ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മറ്റു  ഓഫറുകൾ

ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മറ്റു ഓഫറുകൾ

ഇപ്പോൾ ടെലികോം മേഖലയിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് ജിയോ തന്നെയാണ്. ജിയോയുടെ അൺലിമിറ്റഡ് വന്നതിനു ശേഷമാണു മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്ത് എത്തിയത് എന്നുതന്നെ പറയാം.

ടെലികോം മേഖല
 

ടെലികോം മേഖല

കുറഞ്ഞ ചിലവിൽ ഉപഭോതാക്കൾക്ക് മികച്ച ഓഫറുകളാണ് ജിയോ നിലവിലും ഉപഭോതാക്കൾക്ക് നൽകുന്നത്. ഇപ്പോൾ ഇവിടെ ജിയോയിൽ നിന്നും ദിവസ്സേന 2 ജി.ബിയുടെ ഡാറ്റ ലഭിക്കുന്ന 4 ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .

 ജിയോ റീചാർജുകൾ

ജിയോ റീചാർജുകൾ

അതിൽ ആദ്യം പറയേണ്ടത് ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ്. 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജി.ബിയുടെ ഡാറ്റയാണ് . കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 എസ്.എം.എസ് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ്.

 4G ഡാറ്റ

4G ഡാറ്റ

28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്. അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജി.ബിയുടെ 4G ഡാറ്റയാണ്.

Best Mobiles in India

Read more about:
English summary
Ever since its launch, Reliance Jio has caused a revolution for 4G subscribers in India. It presents the simplest and most affordable tariff and data plans to awe its consumers. If you’ve been waiting for the right 4G data plan in 2019 to take care of your gaming, movie watching, social media interactions, online shopping, and other needs, then Jio is what you should go for immediately.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X