ജിയോ സ്പീഡ് കുറഞ്ഞോ? വ്യക്തമായ കാരണങ്ങള്‍!

Written By:

രാജ്യത്ത് എല്ലാ ഇന്റര്‍നെറ്റ് സേവനദാദാക്കളേയും വെല്ലു വിളിച്ചു കൊണ്ടാണാണ് റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയത്. മൂന്നു മാസത്തേയ്ക്ക് വോയിസ് കോളുകളും 4ജി സര്‍വ്വീസും സൗജന്യമായി നല്‍കിയാണ് ജിയോയുടെ വരവ്.

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്താല്‍ എന്തു ചെയ്യും?

റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സേവനദാദാവ് നിരവധി പരാതികള്‍ കേള്‍ക്കുന്നുണ്ട്. ഒടുവില്‍ റിലയന്‍സ് ജിയോ സ്പീഡ് കുറയുന്നതായും പറയുന്നുണ്ട്. എന്നാല്‍ ജിയോ സ്പീഡ് കൂട്ടാന്‍ പല വഴികളും ഇപ്പോള്‍ ഉണ്ട്.

നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!

ജിയോ സ്പീഡ് കുറഞ്ഞോ? വ്യക്തമായ കാരണങ്ങള്‍!

റിലയന്‍സ് ജിയോ സ്പീഡ് എന്തു കൊണ്ടാണ് കുറയുന്നത്, അതിനു വ്യക്തമായ കാരണങ്ങള്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ പറയാം.

2016ലെ മികച്ച ആന്‍ഡ്രോയിഡ് ഫോട്ടോ എഡിറ്റിങ്ങ് ആപ്പ്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു

ഒരു മാസം കൊണ്ട് 16 ദശലക്ഷം വരിക്കാരെ ചേര്‍ത്ത് റിലയന്‍സ് ജിയോ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. റിലയന്‍സ് ജിയോയുടെ സൗജന്യ വെല്‍ക്കം ഓഫര്‍ എല്ലാവരേയും ആകര്‍ഷിക്കുകയും ആ കാരണത്താല്‍ ജിയോ സിം എടുക്കാനും അവരെ പ്രേരിപ്പിച്ചു.

വെല്‍ക്കം ഓഫറിനു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍!!!

ഡാറ്റ ഉപയോഗം

ദൈനംദിനം റിലയല്‍സ് ജിയോയുടെ ഡാറ്റ ഉപയോഗം വന്‍തോതില്‍ ഉയരുകയാണ്. കൃത്യമായി പറഞ്ഞാല്‍ പ്രതിദിനം 16,000 റ്റിജി വോഡാഫോണ്‍ ഗ്ലോബല്‍ കണ്‍സ്യൂമര്‍മാരും, 12,000 റ്റിബി പ്രതിദിനം ചൈന മൊബൈല്‍ കണ്‍സ്യൂമര്‍മാരുമാണ്.

വെല്‍ക്കം ഓഫറിനു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍!!!

 

 

ജിയോ 4ജി വേഗത കുറയുന്നു

ഇതു കാരണമാണ് റിലയന്‍സ് 4ജി സ്പീഡിന്റെ വേഗത കുറയാന്‍ പ്രധാന കാരണം. TRAI പ്രകാരം ഇപ്പോള്‍ ജിയോയുടെ സ്പീഡ് 6.2Mbps, എയര്‍ടെല്‍ 11.4Mbps, വോഡാഫോണ്‍ 7.6Mbps, ഐഡിയ 4ജി സ്പീഡ് 7.3Mbps എന്നിങ്ങനെയാണ്. എന്നാല്‍ 7.3Mbps സ്പീഡിലും ജിയോ സ്പീഡ് വളരെ നല്ലതാണ്. എന്നാല്‍ ഈ മാറ്റങ്ങള്‍ എല്ലം ജിയോയ്ക്ക് സംഭവിച്ചത് വെല്‍ക്കം ഓഫറുകളുടെ സമയത്താണ്. പ്രിവ്യൂ ഓഫറിന്റെ സമയത്ത് ജിയോയുടെ വേഗത വളരെ നല്ലതായിരുന്നു.

റിലയന്‍സ് ജിയോയുടെ വിശദീകരണം

ഡാറ്റ സ്പീഡിനെ കുറിച്ചു പരാതി പറയുന്നതിനു മുന്‍പ് ഉപഭോക്താക്കള്‍ ഡാറ്റ ഉപയോഗം പരിശോധിക്കാന്‍ സേവന ദാദാവ് പറയുന്നു. അതായത് ഉപഭോക്താക്കള്‍ക്ക് 4ജിബി ഡാറ്റ പ്രതിദിനം ഉപയോഗിക്കാം, എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് കുറയും എന്ന് ജിയോ നേരത്തെ തന്നെ പറഞ്ഞിരുന്നു.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???

ജനുവരി 2017 രെ സമയം ഉണ്ട്

ജിയോയുടെ സ്പീഡ് കുറഞ്ഞാലും ഉപഭോക്താക്കള്‍ ഈ സിം എടുക്കാനും സൗജന്യ ഡാറ്റയും കോളുകളും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. കേള്‍ ട്രോപ്പുകളുടെ പ്രശ്‌നവും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ സേവനദാദാവ് ഈ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ജനുവരി 2017നുളളില്‍ പരിഹരിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

 

ജിയോ ഹൈസ്പീഡ് കിട്ടാന്‍ ഒരു എലുപ്പ വഴി...

ജിയോ ഹൈസ്പീഡ് ലഭിക്കാനായി ഒരു വഴിയുണ്ട്. അതിനായി രണ്ടോ അതിലധികമോ ജിയോ സിം കാര്‍ഡുകളും , വയര്‍ലെസ് ലാന്‍ കാര്‍ഡുകളും, സ്പീഡിഫൈ എന്ന സോഫ്റ്റ്‌വയറും ആവശ്യമാണ്. സ്പീഡിഫൈ സൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം ജിയോ സിമ്മിനുളള 4ജി സ്മാര്‍ട്ട്‌ഫോണുകളെ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയാല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നേടാവുന്നതാണ്.

E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

മള്‍ട്ടിപ്പിള്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് കാര്‍ഡുകളെ കമ്പ്യൂട്ടറില്‍ നല്‍കിയതിനു ശേഷം എല്ലാ നെറ്റ്‌വര്‍ക്കുകളേയും ഒന്നാകാന്‍ സ്പീഡിഫൈ ഉപയോഗിക്കുന്നതാണ്. ഇതിലൂടെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് നേടാം.

വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
രാജ്യത്ത് എല്ലാ ഇന്റര്‍നെറ്റ് സേവനദാദാക്കളേയും വെല്ലു വിളിച്ചു കൊണ്ടാണാണ് റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയത്. മൂന്നു മാസത്തേയ്ക്ക് വോയിസ് കോളുകളും 4ജി സര്‍വ്വീസും സൗജന്യമായി നല്‍കിയാണ് ജിയോയുടെ വരവ്.
Please Wait while comments are loading...

Social Counting