Home
News

ജിയോ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ ഇന്നു മുതല്‍ പരിഷ്‌കരിച്ചു!

By Asha Sreejith

ജിയോ ഓഫറുകള്‍ വീണ്ടും പരിഷ്‌കരിച്ചു. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും പ്രീപെയ്ഡ് പ്ലാനുകളും രണ്ടും പരിഷ്‌കരിച്ചു. ഒക്ടോബര്‍ 19 മുതലാണ് പുതിയ പ്ലാനുകള്‍ നിലവില്‍ വരുന്നത്. പുതിയ നിരക്കുകള്‍ പഴയ നിരക്കുകളേക്കാള്‍ കുറച്ചു കൂടുതലാണ്.

ജിയോ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ ഇന്നു മുതല്‍ പരിഷ്‌കരിച്ചു!

നേരത്തെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും രണ്ട് പ്ലാനുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. അതായത് 309 രൂപയുടെ 60ജിബി പ്രതി മാസ ഡാറ്റയും 509 രൂപയുടെ 120ജിബി പ്രതിമാസ ഡാറ്റയും.

ഇപ്പോള്‍ പുതുതായി കൊണ്ടു വന്നതില്‍ അഞ്ച് പ്രീപെയ്ഡ് പ്ലാനും ഒന്‍പത് പോസ്റ്റ്‌പെയ്ഡ് പ്ലാനുമാണ്.

ഈ വ്യത്യസ്ഥ പദ്ധതികള്‍ ഏതൊക്കെ എന്നു നോക്കാം.

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

309 പ്ലാന്‍

309 രൂപയുടെ പ്ലാനില്‍ 30ജിബി ഡാറ്റ ലഭിക്കുന്നു. പ്രതി ദിനം 1ജിബി ഡാറ്റ ലിമിറ്റും ഉണ്ട്.

 

409 പ്ലാന്‍

409 പ്ലാന്‍

409 രൂപ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 20ജിബി ഡാറ്റ പ്രതി മാസം ലഭിക്കുന്നു, ഇതില്‍ ഡാറ്റ ലിമിറ്റ് ഇല്ല.

 509 രൂപ പ്ലാന്‍

509 രൂപ പ്ലാന്‍

509 രൂപ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 60ജിബി ഡാറ്റ മുഴുവനായി ലഭിക്കുന്നു. ഇതില്‍ പ്രതി ദിനം 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

799 രൂപ പ്ലാന്‍

799 രൂപ പ്ലാന്‍

799 രൂപയുടെ പ്ലാനില്‍ 90ജിബി ഡാറ്റ ഒരു മാസം ലഭിക്കുന്നു. ഇതില്‍ 3ജിബി ഡാറ്റ പ്രതിദിനം നിങ്ങള്‍ക്ക് ഉപയോഗിക്കാം.

 999 രൂപ പ്ലാന്‍

999 രൂപ പ്ലാന്‍

999 രൂപയുടെ പ്ലാനില്‍ 60ജിബി ഡാറ്റ, ഡാറ്റ ക്യാപ് ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

പ്രീപെയ്ഡ് പ്ലാന്‍

പ്രീപെയ്ഡ് പ്ലാന്‍

52 രൂപ പ്ലാന്‍

പ്രീപെയ്ഡ് പ്ലാനില്‍ ഇതാണ് ഏറ്റവും കുറഞ്ഞത്, 52 രൂപയുടെ ഈ പ്ലാനില്‍ 1.05ജിബി ഡാറ്റ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

 

149 രൂപ പ്ലാന്‍

149 രൂപ പ്ലാന്‍

149 രൂപയുടെ പ്ലാനില്‍ 4.2ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. 0.15ജിബി ഡാറ്റ ക്യാപ്പ് ആണ് ഒരു ദിവസം.

 

399 രൂപ പ്ലാന്‍

399 രൂപ പ്ലാന്‍

399 രൂപ പ്ലാനില്‍ 70ജിബി ഡാറ്റ ലഭിക്കുന്നു. പ്രതി ദിനം 1ജിബി ഡാറ്റയും 70 ദിവസം വാലിഡിറ്റിയുമാണ് നല്‍കുന്നത്.

509 രൂപ പ്ലാന്‍

509 രൂപ പ്ലാന്‍

509 രൂപ പ്ലാനില്‍ 49 ദിവസം വാലിഡിറ്റിയാണ്. ഇതില്‍ 98 ജിബി ഡാറ്റ, അതില്‍ പ്രതി ദിനം 2ജിബി ഡാറ്റ ലഭിക്കുന്നു.

വ്യത്യസ്ഥമായ രണ്ട് പ്ലാനുകള്‍ കൂടി

വ്യത്യസ്ഥമായ രണ്ട് പ്ലാനുകള്‍ കൂടി

999 രൂപയുടെ പ്ലാനില്‍ 60ജിബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മറ്റൊന്ന് 1,999 രൂപയുടെ പ്ലാനില്‍ 125ജിബി ഡാറ്റ 180 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

More from GizBot

Best Mobiles in India

English summary
Reliance Jio will update its plans from October 19, 2017 doing away with most of the initial tariffs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X