നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!

Written By:

റിലയന്‍സ് ജിയോയെ കുറിച്ച് അറിയാത്തവര്‍ ആരു തന്നെ ഇല്ല. മൂന്നു മാസം കൊണ്ടു തന്നെ 25 മില്ല്യന്‍ ഉപഭോക്താക്കളെയാണ് ജിയോ ചേര്‍ത്തത്. കാരണം അതിലെ ആകര്‍ഷകമായ വെല്‍ക്കം ഓഫര്‍ തന്നെ.

വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് നിലവില്‍ വന്നു! ഇനി കോള്‍ ചെയ്യാം!

നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ വളരെ ജാഗ്രതരായി ഇരിക്കുക, കാരണം വേരിഫിക്കേഷനെ കുറിച്ചുളള വിവരങ്ങള്‍ക്കു വേണ്ടി ജിയോ ഇതിനകം തന്നെ നിങ്ങളുടെ മൊബൈലില്‍ എസ്എംഎസ് അയച്ചിട്ടുളളതാണ്.

റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!

ഇതിനെ കുറിച്ച് ജിയോ ഇതിനു മിന്‍പു തന്നെ പറഞ്ഞിട്ടുളളതാണ്. ഉപഭോക്താക്കള്‍ അവരുടെ മുഴുവന്‍ വിവരങ്ങളും നല്‍കിയിട്ടില്ലെങ്കില്‍ അവരുടെ സേവനം ജിയോ നിര്‍ത്തലാക്കുന്നതാണ്.

നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!

വെല്‍ക്കം ഓഫറിനു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍....

റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറില്‍ പരിധി ഇല്ലാത്ത സൗജന്യ 4ജി ഡാറ്റയും വോയിസ് കോളുകളും മെസേജുകളും ഡിസംബര്‍ 31-ാം തീയതി വരെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ജിയോയുടെ "സ്റ്റാന്‍ഡേര്‍ഡ് താരിഫ് പ്ലാന്‍" എന്നതിലൂടെ ഈ ഓഫറുകള്‍ 2017 വരെ ജിയോ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.

500, 1000 രൂപ ബാന്‍: വന്‍ ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡുമായി പേറ്റിഎം!

താത്പര്യമുളള ഉപഭോക്താക്കള്‍ക്ക് ജിയോ ആദ്യമേ പ്രഖ്യാപിച്ച സ്റ്റാന്‍ഡേര്‍ഡ് താരിഫ് പ്ലാന്‍ ജിയോ നമ്പറില്‍ റീച്ചാര്‍ജ്ജ് ചെയ്ത് സൗജന്യ വോയിസ് കോളുകളും മെസേജുകളും 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ഉപയോഗിക്കാം. എന്നാല്‍ ഇത് 2017 മാര്‍ച്ച് വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ, അതായത് വെല്‍ക്കം ഓഫര്‍ കഴിഞ്ഞ് മൂന്നുമാസം വരെ.

എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ പുതിയ ആകര്‍ഷകമായ ഓഫറുകള്‍!

എന്നാല്‍ നിങ്ങള്‍ക്ക് ജിയോ സ്റ്റാന്‍ഡേര്‍ഡ് താരിഫ് പ്ലാന്‍ ഉപയോഗിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ 'ജിയോ ബെയിസ് പ്ലാന്‍' (Jio Base Plan) എടുക്കാം.

ജിയോ ബെയിസ് പ്ലാനിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ബെയിസ് പ്ലാന്‍

സാധാരണ സേവനദാദാവ് നല്‍കുന്ന ഓഫര്‍ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ബെയിസ് പ്ലാന്‍ തിരഞ്ഞെടുക്കാം. അതില്‍ നിങ്ങള്‍ക്ക് കോളുകള്‍ ചെയ്യാനും, മെസേജ് അയയ്ക്കാനും പ്രത്യേകം ചാര്‍ജ്ജ് ഈടാക്കുന്നതാണ്. അടിസ്ഥാനപരമായി ജിയോയുടെ വെല്‍ക്കം ഓഫറിന്റെ കാലാവധി കഴിഞ്ഞാല്‍ ബെയിസ് പ്ലാനിലേയ്ക്ക് മൈഗ്രേറ്റ് ആകുന്നതാണ്.

ജിയോ ബെയിസ് താരിഫ് പ്ലാന്‍ ഹോം സര്‍ക്കിള്‍

ഹോം സര്‍ക്കിളില്‍ റിലയന്‍സ് ജിയോ സം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ നിരക്കുകള്‍ നല്‍കേണ്ടി വരും.

. വോയിസ് കോളുകള്‍ (ലോക്കല്‍/ എസ്റ്റിഡി, ഓണ്‍/ഓഫ് നെറ്റ്‌വര്‍ക്ക്- 2p/sec .
.വീഡിയോ കോള്‍ (ലോക്കല്‍/എസ്റ്റിഡി, ഓണ്‍/ഓഫ് നെറ്റ്‌വര്‍ക്ക്) - 5p/sec
.എസ്എംഎസ് (ലോക്കല്‍/എസ്റ്റിഡി) ഒരു രൂപ/ എസ്എംഎസ്
. ഇന്റര്‍നാഷണല്‍ എസ്എംഎസ്- 5 രൂപ / എസ്എംഎസ്
. 4ജി ഡാറ്റ-0.5/10KB

ജിയോ താരിഫ് പ്ലാന്‍ റോമിങ്ങ്

റോമിങ്ങില്‍ നിങ്ങള്‍ റിലയന്‍സ് ജിയോ സിം ഉപയോഗിക്കുകയാണെങ്കില്‍ ഈ നിരക്കുകള്‍ നല്‍കേണ്ടിവരും.. ലോക്കല്‍ ഔട്ട്‌ഗോയിങ്ങ് വോയിസ് കോള്‍ - 80/p/min

. എസ്റ്റിഡി ഔട്ട്‌ഗോയിങ്ങ് വോയിസ് കോള്‍ - Rs 1.15/min
. ഇന്‍കമിങ്ങ് വോയിസ് കോള്‍- 45p/min
. എസ്എംഎസ് (ലോക്കല്‍, എസ്റ്റിഡി, ഇന്റര്‍നാഷണല്‍)- 25p/38p/5 രൂപ ഒരു എസ്എംഎസിന്
. 4ജി ഡാറ്റ- 0.p/10KB

 

ബെയിസ് താരിഫ് പ്ലാന്‍ ചിലവേറിയതാണ്

ജിയോ സ്റ്റാന്‍ഡേര്‍ഡ് താരിഫ് പ്ലാനിനെ അപേക്ഷിച്ച് ബെയിസ് താരിഫ് പ്ലാന്‍ ചിലവേറിയതാണ്. വെല്‍ക്കം ഓഫര്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും ബെയിസ് താരിഫ് പ്ലാനില്‍ മൈഗ്രേറ്റ് ആകുന്നതാണ്. അതിനാല്‍ 19 രൂപ മുതല്‍ 4,999 രൂപ വരെയുളള ഏതെങ്കിലും താരിഫ് പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്താല്‍ ചിലവ് കുറയുന്നതാണ്.

സൗജന്യ വോയിസ് കോളുകള്‍ ഇല്ല

നിങ്ങള്‍ ഏതെങ്കിലും ഒരു താരിഫ് പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്തില്ല എങ്കില്‍ സൗജന്യ വോയിസ് കോളുകള്‍ ആസ്വദിക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ബെയിസ് പ്ലാനില്‍ സേവന ദാദാവ് വാഗ്ദാനം നല്‍കുന്ന ഈ ആനുകൂല്യം ആസ്വദിക്കാന്‍ കഴിയില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio customers please get alert and check your message inbox. RJIO has already sent information about verification. Customers who didn’t provide their full details upto now should provide before the last date or else their service will be disconnected

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot