5ജിയുമായി വിപണിപിടിക്കാന്‍ റിലയന്‍സ് ജിയോ എത്തും

റിലയന്‍സ് ജിയോ പ്രൈസ് വാര്‍ അവസാനിപ്പിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. കാരണം എയര്‍ടെല്‍ വോഡഫോണ്‍ അടക്കമുള്ള സേവനദാതാക്കളുടെ താരിഫുകളില്‍ സ്ഥിരത വന്നിട്ടുണ്ട്.

|

300 മില്ല്യണ്‍ ഉപയോക്താക്കളാണ് റിലയന്‍സ് ജിയോക്ക് നിലവിലുള്ളത്. രണ്ടര വര്‍ഷംകൊണ്ടാണ് ഇത്തരത്തിലൊരു മാജിക്ക് നമ്പരിലേക്ക് കമ്പനി ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്തുവരുന്നുണ്ട്. റിലയന്‍സ് ജിയോയെക്കുറിച്ചും 5ജി പ്ലാനിനെക്കുറിച്ചുമുള്ള വ്യത്യസ്തമായ വിവരങ്ങള്‍ വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ....

5ജിയുമായി വിപണിപിടിക്കാന്‍ റിലയന്‍സ് ജിയോ എത്തും

പ്രൈസ് വാര്‍ അവസാനിപ്പിച്ചേക്കും

പ്രൈസ് വാര്‍ അവസാനിപ്പിച്ചേക്കും

റിലയന്‍സ് ജിയോ പ്രൈസ് വാര്‍ അവസാനിപ്പിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. കാരണം എയര്‍ടെല്‍ വോഡഫോണ്‍ അടക്കമുള്ള സേവനദാതാക്കളുടെ താരിഫുകളില്‍ സ്ഥിരത വന്നിട്ടുണ്ട്. ഇനിയും പ്രൈസ് വാര്‍ തുടര്‍ന്നാല്‍ ജിയോയുടെ വിപണിമൂല്യത്തെ അത് വലിയരീതിയില്‍ ബാധിക്കും.

5G സര്‍വീസ്

5G സര്‍വീസ്

എസ്.ബി.ഐ കാപ് സെക്യൂരിറ്റീസ് പറയുന്നതനുസരിച്ച് അടുത്തവര്‍ഷംതന്നെ ഇന്ത്യയില്‍ ജിയോ 5ജിയെ എത്തിക്കും. വോഡഫോണ്‍-ഐഡിയയും എയര്‍ടെലും പിന്നാലെയുണ്ട്.

മിനിമം റീചാര്‍ജ് പ്ലാനുകള്‍

മിനിമം റീചാര്‍ജ് പ്ലാനുകള്‍

കഴിഞ്ഞ കുറച്ചു മാസങ്ങളായി എയര്‍ടെലും വോഡഫോണും മിനിമം റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. വിപണിയില്‍ നിലനില്‍പ്പിനായി ഇവര്‍ക്കിത് ആവശ്യമാണുതാനും.

വിജയകരമായ ആറാംപാദ പ്രോഫിറ്റ്
 

വിജയകരമായ ആറാംപാദ പ്രോഫിറ്റ്

വളരെ നേട്ടത്തിന്റെ പാതയിലാണ് ജിയോ ഇപ്പോള്‍. ആറാംപാദ റിപ്പോര്‍ട്ട് പ്രകാരം 64 ശതമാനം ലാഭശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കമ്പനി. അതായത് 840 കോടി രൂപ ലാഭം.

ജിയോക്ക് ഭീഷണി

ജിയോക്ക് ഭീഷണി

ഭാരതി എയര്‍ടെലും വോഡഫോണ്‍-ഐഡിയയും ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഫണ്ട് റെയ്‌സിംഗും ബാലന്‍സ് ഷീറ്റിന്റെ മെച്ചപ്പെടലും റിലയന്‍സ് ജിയോക്ക് ഭീഷണിയാണ്.

മാര്‍ക്കറ്റ് ഷെയര്‍ വര്‍ദ്ധിക്കും

മാര്‍ക്കറ്റ് ഷെയര്‍ വര്‍ദ്ധിക്കും

എയര്‍ടെലിന്റെയും വോഡഫോണ്‍-ഐഡിയയുടെയും ഫണ്ട് റെയിസിംഗ് ജിയോയ്ക്ക് വലിയ രീതിയില്‍ ഭീഷണി ഉയര്‍ത്തും. കാരണം ഫണ്ട് റെയിസിംഗിലൂടെ ജിയോയുടെ മാര്‍ക്കറ്റ് ഷെയറില്‍ വലിയ രീതിയില്‍ ഇടിവു സംഭവിക്കും.

340.3 മില്ല്യണ്‍ കസ്റ്റമര്‍

340.3 മില്ല്യണ്‍ കസ്റ്റമര്‍

എയര്‍ടെല്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടു പ്രകാരം ഏകദേശം 340.3 മില്ല്യണ്‍ ഉപയോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. ജനുവരി അവസാനത്തോടെയുള്ള കണക്കാണിത്.

ഒരു മാസത്തിലെ വര്‍ദ്ധനവ്

ഒരു മാസത്തിലെ വര്‍ദ്ധനവ്

2018 ഡിസംബറിലെ റിപ്പോര്‍ട്ടു പ്രകാരം എയര്‍ടെലിന് 340.2 മില്ല്യണ്‍ ഉപയോക്താക്കളും 2019 ജനുവരിയില്‍ 340.3 മില്ല്യണ്‍ ഉപയോക്താക്കളുമാണുള്ളത്.

വോഡഫോണ്‍-ഐഡിയ എന്ന ഭീമന്‍

വോഡഫോണ്‍-ഐഡിയ എന്ന ഭീമന്‍

ഐഡിയയുമായുള്ള കൂടിച്ചേരലിലൂടെ കഴിഞ്ഞ വര്‍ഷത്തെ താരമായി മാറി വോഡഫോണ്‍. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് നിലവില്‍ വോഡഫോണ്‍-ഐഡിയ. 400 മില്ല്യണ്‍ ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്.

 

 

ജിയോ ഡിജിറ്റല്‍ ഫൈബര്‍

ജിയോ ഡിജിറ്റല്‍ ഫൈബര്‍

ജിയോ ഈയിടെ തങ്ങളുടെ ഫൈബര്‍/ടവര്‍ ബിസിനസ് വിപുലീകരിക്കുകയുണ്ടായി. ജിയോ ഡിജിറ്റല്‍ ഫൈബര്‍ പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ജിയോ ഇന്‍ഫ്രട്ടേല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇവ.

 

 

ജിയോ ഇന്‍ഫോകോം

ജിയോ ഇന്‍ഫോകോം

ജിയോ ഇന്‍ഫോകോം ഫൈബര്‍ യൂണിറ്റ് ഏകദേശം 27,000 കോടി രൂപ സിന്റിക്കേറ്റ് ലോണെടുക്കാന്‍ തയ്യാറെടുക്കുകയാണ്.

സെപ്റ്റംബര്‍ 2016

സെപ്റ്റംബര്‍ 2016

2016 സെപ്റ്റംബറിലാണ് റിലയന്‍സിന്റെ അധിനതയില്‍ ജിയോ ഇന്ത്യയില്‍ ഔദ്യോഗികമായി എത്തുന്നത്.

 

 

കിടിലന്‍ ഓഫറുകള്‍

കിടിലന്‍ ഓഫറുകള്‍

പുറത്തിറങ്ങിയപ്പോള്‍ത്തന്നെ കിടിലന്‍ ഓഫറുകളുമായി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ജിയോക്കായി.

Best Mobiles in India

Read more about:
English summary
Reliance Jio has crossed the 300 million customers mark. The company has achieved this milestone in two-and-a-half years of its operations. Though Reliance Jio has not officially announced this, the TV ads of Jio running during the ongoing IPL show the company celebrating 300 million users. Here's all the latest update about the telco including its 5G plans and more ...Reliance Jio has crossed the 300 million customers mark. The company has achieved this milestone in two-and-a-half years of its operations. Though Reliance Jio has not officially announced this, the TV ads of Jio running during the ongoing IPL show the company celebrating 300 million users. Here's all the latest update about the telco including its 5G plans and more ...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X