Just In
- 4 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 5 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 6 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 8 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- Movies
'എങ്ങനെയെങ്കിലും കല്യാണം കഴിച്ചാൽ മതിയെന്ന ചിന്തയായിരുന്നു സംയുക്തയ്ക്ക്, മണിരത്നം സിനിമയും ഉപേക്ഷിച്ചു'; ബിജു
- News
'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ
- Sports
ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്‍- ഇവര്‍ എവിടെ? ഇന്ത്യന്‍ താരമടക്കം 3 പേരെ തഴഞ്ഞു!
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
5G സംവിധാനത്തിന്റെ പുതിയ തലങ്ങളുമായി മുകേഷ് അംബാനി രംഗത്ത്
5G ആരംഭിക്കുന്നതിനായി നിരവധി ടെലികോം കമ്പനികളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. നിരവധി പരിക്ഷണങ്ങളാണ് 5G കൊണ്ടുവരുന്നതിനായി നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ ലഭിക്കാവുന്നതിൽ വെച്ച് വളരെ മികച്ച സേവനമായിരിക്കും ഉപയോക്താക്കൾക്ക് ലഭിക്കുക. രാജ്യത്ത് ആദ്യമായി 5G കൊണ്ടുവരുന്നതിനുള്ള മത്സരത്തിലാണ് ടെലികോം കമ്പനികൾ. ഇപ്പോൾ ഇതാ 5G സേവനം ഉടൻ ലഭ്യമാക്കുമെന്ന് ജിയോ അറിയിച്ചിരിക്കുന്നു.

ടെലികോം രംഗത്ത് വൻ അഴിച്ചുപണികൾക്ക് തുടക്കമിട്ട ജിയോ 5G ഫോണുകളും 5G നെറ്റ്‍വർക്കും ഒരു വർഷത്തിനുള്ളിൽ തന്നെ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ ജിയോയുടെ 5ജി ഫോണും 5G ഫോണും 5G നെറ്റ്‌വർക്കും വരുമെന്നാണ് അറിയുന്നത്. 5G ഫോൺ നിർമിക്കാനായി ജിയോ മുൻനിര കമ്പനികളുമായി ചർച്ച നടത്തി കഴിഞ്ഞു.

5G സംവിധാനം
ഈ വർഷം ജൂലൈയിലാണ് 5G സ്പെക്ട്രം ലേലം നടക്കുവാൻ പോകുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലേക്കും വേണ്ട സ്പെക്ട്രം ജിയോ ലേലം വിളിച്ചു സ്വന്തമാക്കുമെന്നുറപ്പാണ്. ഏപ്രിലിൽ രാജ്യത്ത് എല്ലായിടത്തും 5G നെറ്റ്‌വർക്ക് എത്തിക്കുമെന്ന് ജിയോ വക്താവ് പറഞ്ഞു. 2019-2020 തോടുകൂടി രാജ്യത്ത് 5G സംവിധാനം തയ്യാറാകുമെന്നാണ് കരുതുന്നത്.

5G നെറ്റ്‌വർക്ക്
എന്നാൽ, ഇന്ത്യയിൽ 5G ഡിവൈസുകൾ വ്യാപകമാകാൻ 2021 വരെ കാത്തിരിക്കേണ്ടി വരും. 2019-2020 കാലയളവിൽ 5G ഇക്കോസിസ്റ്റം ലഭ്യമാകുമെന്ന് കരുതാം. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും 5G എത്തും. ഇതിനായി താങ്ങാനാവുന്ന വിലയ്ക്ക് 5G ഹാൻഡ്സെറ്റുകൾ ലഭ്യമാക്കേണ്ടിവരുമെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നു.

ജിയോഫോൺ
എന്നാൽ, ഇന്ത്യയിൽ 5G ഡിവൈസുകൾ വ്യാപകമാകാൻ 2021 വരെ കാത്തിരിക്കേണ്ടി വരും. 2019-2020 കാലയളവിൽ 5G ഇക്കോസിസ്റ്റം ലഭ്യമാകുമെന്ന് കരുതാം. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും 5G എത്തും. ഇതിനായി താങ്ങാനാവുന്ന വിലയ്ക്ക് 5G ഹാൻഡ്സെറ്റുകൾ ലഭ്യമാക്കേണ്ടിവരുമെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നു.

5G
5G നെറ്വർക്കുകളും അതിന് സമാനമായ സംവിധാനങ്ങളും തയ്യാറാക്കുന്നതിനായി ജിയോ ഇപ്പോൾ നീക്കം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി 5G സൗകര്യം കൊണ്ടുവരുന്നത് ജിയോ ആയിരിക്കും. 5G നടപ്പിലാക്കാൻ പുതിയ ഫൈബർ കേബിളുകളും അനുബന്ധ ഉപകരണങ്ങളും ജിയോ തയ്യാറാക്കി കഴിഞ്ഞു.

5G ഫോൺ
ദിവസവും 8,000 മുതല്‍ 10,000 ടവറുകൾ വരെയാണ് ജിയോ പുതിയതായി സ്ഥാപിക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ടവറുകളെല്ലാ വേണമെങ്കിൽ 5ജിയിലും പ്രവർത്തിക്കാൻ കേവലം ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം മതിയെന്നാണ് അറിയുന്നത്. ഏകദേശം 27 കോടി ഉപയോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ അത്യാധുനിക സംവിധാനങ്ങളുള്ള ടവറുകളാണ് ജിയോ സ്ഥാപിക്കുവാനായി പോകുന്നത്.

മുകേഷ് അംബാനി
സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഒരു പ്രധാന വിപ്ലവം 2019-ൽ കാണാൻ കഴിയും. അടുത്ത വർഷം സ്മാർട്ട്ഫോൺ വിപണികളിൽ ട്രെൻഡുകൾ സൃഷ്ടിക്കുന്നത് 5G മാത്രമായിരിക്കും. സ്മാർട്ട് ഫോൺ നിർമ്മാതാക്കളായനോക്കിയ, ഓപ്പോ, ലെനോവോ, എൽ.ജി, വൻ പ്ലസ്, എച്ച്.ടി.സി, ഷവോമി, അസ്യൂസ്, വിവോഎം എച്ച്.എം.ഡി എന്നി ടെലികോം കമ്പനികൾ തങ്ങളുടെ വരാനിരിക്കുന്ന 5G ഹാൻഡ്സെറ്റുകൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യവസായ നിരീക്ഷകർ പറയുന്നു. പ്രാഥമിക വർഷങ്ങളിൽ 5G ഹാൻഡ്സെറ്റുകൾക്ക് 25000 രൂപയ്ക്ക് ലഭിക്കുന്നത് വിരളമായിരിക്കും. 5G അടിസ്ഥാന മോഡലുകൾക്ക് 55000 രൂപ വരെ ഉയരാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470