ജിയോയെ ഞെട്ടിച്ചു കൊണ്ട് വന്‍ ഡാറ്റ/ കോളിങ്ങ് ഓഫറുമായി ബിഎസ്എന്‍എല്‍!

Written By:

ജിയോയെ എതിര്‍ത്തു നില്‍ക്കാനായി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി എത്തിയിരിക്കുന്നു. ഈ ചൊവ്വാഴ്ചയാണ് ഔദ്യാഗിക പ്രഖ്യാപനം നടന്നത്.

ജിയോയെ ഞെട്ടിച്ചു കൊണ്ട് വന്‍ ഡാറ്റ/ കോളിങ്ങ് ഓഫറുമായി ബിഎസ്എന്‍എല്‍!

ഓട്ടോ ഡൗണ്‍ലോഡിങ്ങ് വീഡിയോകള്‍ ഫോട്ടോകള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ തടയാം?

ബിഎസ്എന്‍എല്‍ ന്റെ ഈ പുതിയ ഓഫറില്‍ 339 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡാറ്റ പ്രതിദിനം ഉപയോഗിക്കാം. എന്നാല്‍ ഇതു കൂടാതെ 25 മിനിറ്റ് സൗജന്യ കോളുകളും ചെയ്യാം. അതു കഴിഞ്ഞാല്‍ ഓരോ മിനിറ്റിനും 25 പൈസ വീതം ഈടാക്കുന്നു. ഇപ്പോള്‍ ബിഎസ്എന്‍എല്‍ 38,000 ലാന്റ്‌ലൈന്‍ കണക്ഷനുകളും 14,200 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും അഞ്ച് ലക്ഷം മൊബൈല്‍ കണക്ഷനുകളും ഗാസിയാബാദ് പ്രേദേശത്ത് നല്‍കിയിരിക്കുന്നു.

ജിയോയെ ഞെട്ടിച്ചു കൊണ്ട് വന്‍ ഡാറ്റ/ കോളിങ്ങ് ഓഫറുമായി ബിഎസ്എന്‍എല്‍!

എന്നാല്‍ ഇപ്പോള്‍ കേരളടെലികോമിന്റെ റിപ്പോര്‍ട്ടു പ്രകാരം ബിഎസ്എന്‍എല്‍ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യ വ്യാപകമായി ഉയര്‍ന്ന നെറ്റ്‌വര്‍ക്കില്‍ എറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗം നടന്നത്.

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ കഴിഞ്ഞ ഞായറാഴ്ച മാത്രം ഉപയോഗിച്ച ഡാറ്റ 400 ജിബിക്കു മുകളിലാണ്. അതായത് 408.54 ടിബി ഡാറ്റ ഉപയോഗപ്പെട്ടു. ഇതില്‍ 22.08 ജിബി ഡാറ്റ സൗത്ത് സോണില്‍ മാത്രമായി ഉപയോഗിച്ചു. എന്നാല്‍ കേരളത്തില്‍ മാത്രമായി 100 ടിബി ഡാറ്റ ഉപയോഗപ്പെട്ടു. അതായത് 101 ജിബി ഡാറ്റയാണ് കേരള സര്‍ക്കിളില്‍ മാത്രമായി ഉപയോഗപ്പെട്ടത്.

ഇതില്‍ മികച്ച താരിഫ് പ്ലാന്‍ ഏത്?

ജിയോയെ ഞെട്ടിച്ചു കൊണ്ട് വന്‍ ഡാറ്റ/ കോളിങ്ങ് ഓഫറുമായി ബിഎസ്എന്‍എല്‍!

എന്നാല്‍ ഇതു കൂടാതെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അവതരിപ്പിച്ചതിനു ശേഷം ഡാറ്റ ഉപയോഗത്തിന് വളരെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്.

ഈസ്റ്റ് സോണില്‍ 39.13 ടിബി ഡാറ്റയും, വെസ്റ്റ് സോണില്‍ 68.58 ടിബി ഡാറ്റയും, നോര്‍ത്ത് സോണില്‍ 73.75 ടിബി ഡാറ്റയമാണ് 19-ാം തീയതി ഉപയോഗിച്ചത്.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

English summary
State-run Bharat Sanchar Nigam Limited (BSNL) has launched a plan that will provide 2GB data per day for Rs 339 per month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot