വോഡാഫോണ്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍: 4ജി ഡാറ്റ 249 രൂപ!
പല എന്‍ട്രി ലെവലിലുളള താരിഫ് പ്ലാനുകളാണ് വോഡാഫോണ്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. അതോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഏതു ലോക്കല്‍ നമ്പറിലേയ്ക്കും ചെയ്യാം.
എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് ഓഫര്‍ ഈയിടെയാണ് പ്രഖ്യാപിച്ചത്. അതിനു ശേഷം പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് വോഡാഫോണ്‍.

പല എന്‍ട്രി ലെവലിലുളള താരിഫ് പ്ലാനുകളാണ് വോഡാഫോണ്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. അതോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഏതു ലോക്കല്‍ നമ്പറിലേയ്ക്കും ചെയ്യാം.
ഇപ്പോഴത്തെ പുതിയ ഓഫറാണ് 3ജിബി 3ജി/4ജി ഡാറ്റ 279 രൂപയ്ക്ക് നല്‍കുന്നത്. ഇത്തരം ഒരു നല്ല ഓഫറുകള്‍ നല്‍കുന്നതു കൊണ്ടു തന്നെ വോഡാഫോണ്‍ ടെലികോം മെച്ചപ്പെട്ടു നില്‍ക്കുന്നത്.

വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന ഓഫര്‍
വോഡാഫോണിന്റെ 3ജിബി 3ജി/4ജി ഡാറ്റ ഓഫര്‍ മുംബൈ, മഹാരാഷ്ട്ര, ഗോവ എന്നീവിടങ്ങളിലാണ് തത്കാലം നല്‍കുന്നത്.

തിരഞ്ഞെടുത്ത പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രം
വോഡാഫോണിന്റെ ഈ പുതിയ വോയിസ് കോള്‍ പ്ലാന്‍ തിരഞ്ഞെടുത്ത പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാകൂ, അതും ലിമിറ്റഡ് പിരീഡില്‍.

ഈ സമീപകാലത്തിറക്കിയ വോഡാഫോണ്‍ ഓഫറുകള്‍
ഇന്ത്യയില്‍ സൗജന്യ റോമിങ്ങ് കോളുകളാണ് വോഡാഫോണ്‍ നല്‍കിയിരിക്കുന്നത്. അതായത് 'All in One' എന്ന് റോമിങ്ങ് പാക്കാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

എന്താണ്'All in One pack'
'All in One' പാക്കില്‍ ഉപഭോക്താക്കള്‍ക്ക് ലോക്കല്‍ ടോക്ടൈം, എസ്റ്റിഡി, ഇന്‍കമിംഗ്/ഔട്ട് ഗോയിങ്ങ് റോമിങ്ങ് സൗജന്യമായി ഒരൊറ്റ റീച്ചാര്‍ജ്ജില്‍ ലഭിക്കുന്നു.

എയര്‍ടെല്‍ വോഡാഫോണ്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ താരതമ്യം
വോഡാഫോണിന്റെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ മുംബൈ, മഹാരാഷ്ട്ര എന്നീ വിടങ്ങളിലാണ്, എന്നാല്‍ എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫര്‍ കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നീവിടങ്ങളിലാണ് ലഭ്യമാകുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്


Click it and Unblock the Notifications








