റിലയൻസ് ജിയോയുടെ പുതിയ "ഹാപ്പി ന്യൂ ഇയർ ഓഫർ", അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

|

റിലയൻസ് അജിയോയുമായി ചേർന്ന് പുതിയ "ഹാപ്പി ന്യൂ ഇയർ ഓഫർ" വെള്ളിയാഴ്ച്ച അവതരിപ്പിച്ചു.

റിലയൻസ് ജിയോയുടെ പുതിയ

 

പുതിയ പ്ലാൻ അനുസരിച്ച് 399 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് 100% ക്യാഷ്ബാക്ക് ഓഫാറാണ് നൽകുന്നതെന്ന് ഓപ്പറേറ്റർ ജിയോയുടെ ഒഫീഷ്യൽ വെബ്സൈറ്റായ അജിയോ.കോമിൽ അഭിപ്രായപ്പെട്ടു.

വിരല്‍ നഖത്തിലെ സെന്‍സര്‍ ആരോഗ്യം നിരീക്ഷിക്കും; സഹായത്തിന് എഐയും മെഷീന്‍ ലേണിംഗും

ജനുവരി 31, 2019 വരെയായിരിക്കും ഈ പുതിയ "ഹാപ്പി ന്യൂ ഇയർ ഓഫർ" ഉള്ളത്. ജിയോ കൂപ്പൺ നോക്കിയാണ് ക്യാഷ്ബാക്ക് നൽകുന്നത്, ഇതുപയോഗിച്ച് നിലവിൽ ഉള്ള ഓഫർ നിലനിർത്തുകയോ അല്ലെങ്കിൽ പഴയ ഓഫറിന് പുറമെ ഇത് ഉപയോഗിക്കുകയോ ചെയ്യാം, ഓപ്പറെറ്റർ പറഞ്ഞു.

ജിയോ ഉപയോക്താക്കൾ

ജിയോ ഉപയോക്താക്കൾ

റിലയൻസ് ജിയോയുടെ പുതിയ "ഹാപ്പി ന്യൂ ഇയർ ഓഫർ", അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ഇവയാണ്:

ജിയോയുടെ പുതിയ

ജിയോയുടെ പുതിയ "ഹാപ്പി ന്യൂ ഇയർ ഓഫർ"

1.ജിയോയുടെ ഏറ്റവും വലിയ വില്പന പ്ലാനായ 399 രൂപ ഹാപ്പി ന്യൂ ഇയർ ഓഫറിൽ ഉൾപ്പെടുന്നതാണ്, അതുകൊണ്ടു തന്നെ ഉപയോക്താക്കൾക്ക് ഇതിന്റെ ഓഫ്ഫർ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

2. ഈ സ്‌കീം പ്രകാരം, പുതിയ ഓഫ്ഫർ നിലനിൽക്കുമ്പോൾ തന്നെ, ഡിസംബർ 28, 2018-ലോ അല്ലെങ്കിൽ അത് കഴിഞ്ഞോ പ്ലാൻ റീചാർജ് ചെയ്യ്തവർക്ക് ജിയോ കൂപ്പൺ ലഭ്യമാകും.

റിലയൻസ് ജിയോ ഓഫറുകൾ

റിലയൻസ് ജിയോ ഓഫറുകൾ

3. ഓൺലൈനായും അല്ലാതെയും റീചാർജ് ചെയ്യുന്നവർക്ക് ഈ ഓഫ്ഫർ ലഭ്യമാണ്.

4. അജിയോയുടെ പഴയ ഉപയോക്താക്കൾക്കും, പുതിയ കണക്ഷനുകൾക്കും ഈ ഓഫർ ലഭ്യമാണ്.

അജിയോയുടെ ക്യാഷ്ബാക്ക്  ഓഫ്ഫർ
 

അജിയോയുടെ ക്യാഷ്ബാക്ക് ഓഫ്ഫർ

5. 399 രൂപയുടെ ഓഫറിൽ ഡിസ്‌കൗണ്ട് ലഭിക്കുന്നതിനായി ജിയോ ഉപയോക്താക്കൾക്ക് ജിയോ കൂപ്പൺ ഉപയോഗിക്കാവുന്നതാതാണ്.

6. ഈ സമയത്ത് ലഭിക്കുന്ന കൂപ്പണുകൾ മാർച്ച് 15, 2019-ന് മുൻപായി പ്രയോജനപ്പെടുത്താവുന്നതാണ്.

7. അജിയോ കൂപ്പണുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഒന്നാണ്, സിംഗിൾ ട്രാൻസാക്ഷൻ എന്ന പരിമിതിയോടുകൂടിയാണ് ഇത്, ഓപ്പറേറ്റർ പറഞ്ഞു.

8. അജിയോ ഓഫർ ചെയ്യുന്ന മറ്റൊരു സംവിധാനത്തിനും ഈ ഓഫർ ലഭ്യമല്ല.

9. ഓഫറിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ വസ്തുതകളും വാങ്ങുന്ന സമയത്ത് ലഭ്യതയ്ക്ക് വിധേയമാക്കേണ്ടതാണ്.

10. 399 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് 100% ക്യാഷ്ബാക്ക് ഓഫാറാണ്.

Most Read Articles
Best Mobiles in India

English summary
The offer avails cashback in form of AJio coupon which can be redeemed over and above the existing AJio offers, the operator told. AJIO is the digital fashion extension of Reliance that unveiled in April 2016, and also currently climbing to the mountain of success in telecommunication network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more