റിലയന്‍സ് ജിയോയില്‍ നിന്നും വീണ്ടുമൊരു സൗജന്യ സേവനം

|

റിലയന്‍സ് ജിയോയുടെ നിലവിലുള്ള ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. 99 രൂപ വിലയുള്ള ജിയോ പ്രൈം അംഗത്വം കമ്പനി ഒരുവര്‍ഷത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. എക്‌സ്റ്റെന്‍ഷന്‍ ഓഫറായാണ് ഈ സേവനം ലഭിക്കുക. ഇതിനായി ചെയ്യേണ്ടവ ചുവടെ നല്‍കുന്നു.

 

ജിയോ ആപ്പ് പരിശോധിക്കുക

ജിയോ ആപ്പ് പരിശോധിക്കുക

നിലവിലുള്ള ഉപയോക്താക്കളുടെ ജിയോ പ്രൈം എക്‌സ്റ്റെന്റ് ചെയ്തിട്ടുണ്ടോയെന്ന് അറിയാനായി ജിയോ ആപ്പ് പരിശോധിക്കുക. ഓഫറുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ആപ്പിലുണ്ടായിരിക്കും.

മെസ്സേജ് കാണാം

മെസ്സേജ് കാണാം

നിങ്ങളുടെ ജിയോ പ്രൈം അംഗത്വം ഒരുവര്‍ഷത്തേക്കുകൂടി നീട്ടിയിട്ടുണ്ടെങ്കില്‍ ആപ്പില്‍ മെസ്സേജായി ലഭിക്കും. ആപ്പ് തുറന്നാലുടന്‍ ഇത് കാണാനാകും.

ഒരുവര്‍ഷത്തേക്ക്

ഒരുവര്‍ഷത്തേക്ക്

പ്രൈം അംഗത്വം ഒരുവര്‍ഷത്തേക്കുകൂടി നീട്ടിയതായാണ് ജിയോ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞവര്‍ഷവും നീട്ടിയിരുന്നു
 

കഴിഞ്ഞവര്‍ഷവും നീട്ടിയിരുന്നു

ജിയോ പ്രൈം അംഗത്വം കഴിഞ്ഞവര്‍ഷവും നീട്ടി നല്‍കിയിരുന്നു. എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ സൗജന്യമായി ലഭിക്കുകയും ചെയ്തു.

ജിയോ ആപ്പ് ഉപയോഗം

ജിയോ ആപ്പ് ഉപയോഗം

ജിയോ പ്രൈം അംഗത്വം നീട്ടി നല്‍കിയതിലൂടെ ഉപയോക്താക്കള്‍ക്ക് ജിയോ ആപ്പ് ഉപയോഗം തികച്ചും സൗജന്യമായിരിക്കും.

ഏവരെയും അമ്പരപ്പിക്കും

ഏവരെയും അമ്പരപ്പിക്കും

ജിയോ പ്രൈം അംഗത്വം സൗജന്യമായി ഒരുവര്‍ഷത്തേക്കു കൂടി നീട്ടിയതു സംബന്ധിച്ച വാര്‍ത്ത നിലവിലെ ഉപയോക്താക്കളെ ഏറെ അമ്പരപ്പിക്കുമെന്നതില്‍ സംശയമില്ല.

പുതിയ ഉപയോക്താക്കള്‍ 99 രൂപ നല്‍കണം

പുതിയ ഉപയോക്താക്കള്‍ 99 രൂപ നല്‍കണം

ജിയോയുടെ നിലവിലുള്ള ഉപയോക്താക്കള്‍ക്കായാണ് ജിയോ പ്രൈം അംഗത്വം സൗജന്യമായി നീട്ടിനല്‍കിയത്. പുതിയ ഉപയോക്താക്കള്‍ 99 രൂപ നല്‍കി പ്രൈം അംഗത്വമെടുക്കേണ്ടിവരും.

ഓഫറുകള്‍ ലഭ്യം

ഓഫറുകള്‍ ലഭ്യം

ജിയോ പ്രൈം അംഗത്വത്തിലൂടെ നിരവധി ട്രാന്‍സ്ഫറബിള്‍ വൗച്ചറും കോംപ്ലിമെന്ററി ഓഫറും ലഭിക്കും.

കിടിലന്‍ അണ്‍ലിമിറ്റഡ് കോളിംഗ്, ഡാറ്റ ഓഫറുമായി വോഡഫോണ്‍കിടിലന്‍ അണ്‍ലിമിറ്റഡ് കോളിംഗ്, ഡാറ്റ ഓഫറുമായി വോഡഫോണ്‍

Best Mobiles in India

Read more about:
English summary
Reliance Jio has another 'freebie' for users: What you need to know

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X