ഞെട്ടിക്കുന്ന മറ്റൊരു അണ്‍ലിമിറ്റഡ് 4ജി ഡാറ്റ ഓഫറുമായി ജിയോ!

Written By:

2016 സെപ്തബറിലാണ് ജിയോയുടെ അണ്‍ലിമിറ്റഡ് സൗജന്യ സേവനം ആരംഭിച്ചത്. അതു മൂലം ടെലികോം വിപണിയില്‍ ഒരു വന്‍ ഭൂകംബം സൃഷ്ടിക്കുകയായിരുന്നു ജിയോ.

ഞെട്ടിക്കുന്ന മറ്റൊരു അണ്‍ലിമിറ്റഡ് 4ജി ഡാറ്റ ഓഫറുമായി ജിയോ!

വീണ്ടും പുതിയ അത്യുഗ്രന്‍ സവിശേഷതകളുമായി വാട്ട്‌സാപ്പ്!

ജിയോയുടെ നിലവിലെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍, ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍ എന്നിവയുടെ കാലാവധി ജൂലൈ അവസാനം കഴിയും. അതിനു ശേഷം അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുകള്‍ ആസ്വദിക്കണം എങ്കില്‍ പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്യേണ്ടി വരും.

എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ജിയോ മറ്റൊരു അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുകയാണ്.

ഓഫറിനെ കുറിച്ച് അറിയാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

224ജിബി ഡാറ്റ

പുതിയ ഓഫര്‍ ലഭിക്കണം എങ്കില്‍ ജിയോഫൈ ഉപകരണവും പുതിയ ജിയോ സിമ്മും വാങ്ങണം. എന്നാല്‍ 224ജിബി ഡാറ്റ നിങ്ങള്‍ക്കു ലഭിക്കും.

ജൂലൈയില്‍ വാങ്ങാം ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

99 രൂപയുടെ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ നേടുക

99 രൂപയുടെ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ നേടുകയും തുടര്‍ന്ന് ഓഫര്‍ നല്‍കിയിരിക്കുന്ന റീച്ചാര്‍ജ്ജ് പാക്കുകളില്‍ ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യാം.

പാക്കുകള്‍ ഇങ്ങനെ!

ബയിസിക് പാക്കില്‍ 12 റീച്ചാര്‍ജ്ജ് സൈക്കളുകളില്‍ (12x28 ദിവസം) പ്രതി മാസം 2ജിബി ഡാറ്റ നല്‍കും, അത് 149 രൂപയുടെ ഒറ്റ റീച്ചാര്‍ജ്ജില്‍. അതായത് ഒരു വര്‍ഷം 24ജിബി ഡാറ്റ 149 രൂപയ്ക്ക് ലഭിക്കുന്നതാണ്.

ഇതിനു വിപരീതമായി സ്റ്റാന്‍ഡേര്‍ഡ് ജിയോ പ്രൈം ഉപയോക്താവിന് 2ജിബി ഡാറ്റ 149 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

 

309 രൂപയുടെ റീച്ചാര്‍ജ്ജ് പാക്ക്

309 രൂപയുടെ റീച്ചാര്‍ജ്ജ് പാക്കില്‍ 1ജിബി ഡാറ്റ പ്രതി ദിനം ആറു റീച്ചാര്‍ജ്ജ് സൈക്കളുകളില്‍ (28 ദിവസം), മൊത്തം 168ജിബി ഡാറ്റ ലഭിക്കുന്നു.

999 രൂപയുടെ റീച്ചാര്‍ജ്ജ് പാക്ക്

999 രൂപയുടെ റീച്ചാര്‍ജ്ജ് പാക്കില്‍ 120ജിബി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. പ്രതിദിന ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ല.

ജിഎസ്ടി ഇഫക്ട്: ആപ്പിള്‍ ഐഫോണുകളുടെ വില കുത്തനെ കുറഞ്ഞു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio is offering new unlimited 4g offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot