ജിയോഫൈബര്‍ പ്രിവ്യൂ ഓഫര്‍: പ്രതിമാസം 100ജിബി ഡാറ്റ 100 എംബിപിഎസ് സ്പീഡില്‍!

Written By:

റിലയന്‍സ് ജിയോയുടെ ജിയോഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ദീപാവലിക്കു മുന്‍പ് എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജിയോയുടെ വെബ്‌സൈറ്റില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും പറയുന്നു.

പ്രതിമാസം 100ജിബി ഡാറ്റ 100 എംബിപിഎസ് സ്പീഡില്‍!

റിലയന്‍സ് ജിയോയുടെ ജിയോഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ദീപാവലിക്കു മുന്‍പ് എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജിയോയുടെ വെബ്‌സൈറ്റില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും പറയുന്നു.

വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജിയോഫൈബര്‍ പ്രിവ്യൂ ഓഫറുകള്‍ നല്‍കുന്നുണ്ട്. അതില്‍ 100ജിബി ഡാറ്റ 100 എംബിപിഎസ് സ്പീഡിലാണ് നല്‍കുന്നത്. വേഗത 1 എംബിപിഎസ് ആയി കുറയും.

സെക്യൂരിറ്റി ഡിപ്പോസിറ്റായി 4,500 രൂപയാണ് ജിയോഫെബറിനു ചോദിക്കുന്നത്. 4K ഉളളടക്കം നടത്താന്‍ റിലയന്‍സ് ജിയോയുടെ ജിയോഫൈബറിനു കഴിഞ്ഞേക്കും. ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ഉപകരണങ്ങളില്‍ ഇത് ബന്ധിപ്പിക്കാന്‍ കഴിയും.

സൈറ്റില്‍ രജിസ്‌ട്രേഷന്‍ പേജ് നല്‍കിയിട്ടുണ്ട്. അതില്‍ ജിയോഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിനായി സൈന്‍-അപ്പ് ചെയ്യേണ്ടതാണ്. അതിനു ശേഷം നിങ്ങളുടെ വിലാസ വിശാദാംശങ്ങളും വ്യക്തിഗക വിവരങ്ങളായ പേര്, മൊബൈല്‍ നമ്പര്‍, ഈമെയില്‍ ഐഡി എന്നിവയും നല്‍കുക.

English summary
Reliance Jio: JioFiber to offer 100GB data per month for 3 months reveals website

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot