Just In
- 1 hr ago തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
- 17 hrs ago 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- 19 hrs ago നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കാൻ വിവോ! വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും
- 20 hrs ago കാലം വരുത്തിയ മാറ്റങ്ങൾ; ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ഇപ്പോഴത്തെ ജിയോ പ്ലാനുകൾ ഇതാ
Don't Miss
- Sports IPL 2024: സാറ സൂക്ഷിച്ചോ, ഗാലറിയിലെ സുന്ദരിയെ കണ്ട് കണ്ണുതള്ളി ഗില്‍! സ്പാനിഷ് നടിയോ, വീഡിയോ
- Movies വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
- Lifestyle നൂറ് യാഗങ്ങള്‍ക്ക് തുല്യമായ ഫലം, മോക്ഷപ്രാപ്തിയോടെ ജീവിതം; കാമദ ഏകാദശി വ്രതം
- Finance സൂചിക ഇടിവ് തുടർന്നേക്കും, നേട്ടമുണ്ടാക്കണമെങ്കിൽ ഈ രണ്ട് ഓഹരി വാങ്ങാം, ബ്രോക്കറേജ് ശുപാർശ ഇതാണ്
- News ഇന്ന് ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്; നാളെ ഈ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഇന്ത്യയിലെ ഏറ്റവും ചിലവു കുറഞ്ഞ DTH സേവനവുമായി റിലയന്‍സ് ജിയോ!ഇത് എയര്ടെല്ലിനോടുളള കടുത്ത മത്സരമാണോ
ഇപ്പോള്‍ തന്നെ റിലയന്‍സ് ജിയോ മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയുടെ ഉറക്കം കെടുത്തി എന്നു വേണെമങ്കില്‍ പറയാം.
റിലയന്‍സ് ജിയോ വിപണിയില്‍ ഇറങ്ങിയിട്ട് ഇപ്പോള്‍ രണ്ടു മാസമേ ആയിട്ടുളളൂ. ഇപ്പോള്‍ തന്നെ ഇത് മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയുടെ ഉറക്കം കെടുത്തി എന്നു വേണെമങ്കില്‍ പറയാം.
ജീവിതകാലം മുഴുവന്‍ സൗജന്യമായി വാട്ട്സാപ്പ് ഉപയോഗിക്കാം!
ടെലികോം മേഖലയില്‍ മുന്നില്‍ നില്ക്കുന്ന ജിയോ ഇപ്പോള്‍ പുതിയ പ്ലാനുമായാണ് വന്നിരിക്കുന്നത്. അതായത് ജിയോ എത്രയും പെട്ടന്നു തന്നെ ഏറ്റവും വില കുറഞ്ഞ DTH സേവനവുമായി എത്തുകയാണ്.
എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റ ഫ്രീ!
ജിയോയുടെ ഓഫര്‍ വന്നതോടു കൂടി ഭാരതി എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, DTH സേവനം എന്നിവയില്‍ ഓഫറുകള്‍ നല്‍കിയിരുന്നു.
1000 രൂപ, 500 രൂപ നോട്ടുകള്‍ സോഷ്യല്‍ മീഡിയ തമാശകളാകുന്നു...
എന്നാല്‍ ജിയോയുടെ DTH സേവനം ഇന്ത്യയില്‍ വളരെ ഏറെ ശ്രദ്ധ പിടിച്ചു വാങ്ങുമെന്ന് കമ്പനി പറയുന്നു.
ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം?
ബ്രോഡ്ബാന്‍ഡ് ലോകത്തിലേക്ക് ജിയോ പ്രവേശിക്കുന്നു
ഏറ്റവും മികച്ച DTH സേവനം കൊണ്ടു വരാനാണ് ജിയോ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതു വരെ ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൊബൈല്‍ നെറ്റ്വര്‍ക്ക് ദാദാക്കളുടെ ഇടയില്‍ ഒരു സെന്‍സേഷണല്‍ ആയതിനു ശേഷം ബ്രോഡ്ബാന്‍ഡ് ലോകം സ്വീകരിക്കാനിരിക്കുന്നു.
ക്രോം ബ്രൗസറില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ?
ബ്രോഡ്ബാന്‍ഡ് സേവന ദാദാക്കളുമായി മത്സരമണോ?
ഉൗഹങ്ങള്‍ പ്രകാരം റിലയന്‍സ് ജിയോ മറ്റു ബ്രോഡ്ബാന്‍ഡ് ദാദാക്കളായ എയര്‍ടെല്‍ ഡിജിറ്റല്‍, ഡിഷ് ടിവി, ടാറ്റ സ്കൈ ഇവയെല്ലാം ജിയോയുടെ DTH സേവനം വരാനായി കാത്തിരിക്കുകയാണ്. ഇത് വീണ്ടും ഒരു മത്സരത്തിന് ഇടയൊരുക്കുമോ?
വാട്ട്സാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.....
ഏറ്റവും വില കുറഞ്ഞ DTH സേവനം
ഇപ്പോള്‍ വിപണിയില്‍ നിരവധി DTH സേവനദാദാക്കള്‍ ഉണ്ട്. എന്നാല്‍ റിലയന്‍സ് ജിയോയാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവു വില കുറഞ്ഞ സേവനം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എവിടെ പോയാലും വൈ-ഫൈ കണക്ഷന് കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ജിയോ DTH പ്ലാന്‍ ഇതാകുമെന്ന് പ്രതീക്ഷിക്കുന്നു
റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലയന്‍സ് ജിയോ DTH സേവനം 185 രൂപയേക്കാള്‍ കുറയുമെന്നാണ് പറയുന്നത്. എന്നാല്‍ നിലവിലെ മറ്റു DTH സേവനദാദാക്കള്‍ 275 രൂപ മുതല്‍ 300 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.
ബിഎസ്എന്‍എല്‍ സിം കാര്‍ഡ് വാങ്ങുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക!
റിലയന്‍സ് ജിയോ, എയര്‍ടെല്‍ DTH താരതമ്യം
ഭാരതി എയര്‍ടെല്‍ ഈയിടെയാണ് വിവിധ ആവേശകരമായ ഓഫറുമായി DTH സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. അതായ് വി-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് എന്ന പേരില്‍ 100 Mbps സ്പീഡ് വരെ നല്കുന്നു.
കൂടാതെ എയര്‍ടെല്‍ DTH ഉപഭോക്താക്കള്‍ക്ക് 5ജിബി അധിക ഡാറ്റയും എല്ലാ മാസവും നല്കുന്നു.
മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!
എന്നിരുന്നാലും റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷിക്കുന്ന ഓഫര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരുന്നു കാണുക.
ഗിസ്ബോട്ട് ലേഖനങ്ങള്‍
ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം?
മെസേജ് വായിക്കാതെ മറ്റുളളവരുടെ വാട്ട്സാപ്പ് ലാസ്റ്റ് സീന്‍ എങ്ങനെ കാണാം?
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470