ജിയോ പ്ലാനുകള്‍ നവീകരിച്ചു: കുറഞ്ഞ വിലയില്‍ വന്‍ ഓഫറുകള്‍ നല്‍കുന്നു!

ജിയോ ഓഫറുകള്‍ പുതുക്കിയിരിക്കുന്നു.

|

ടെലികോം മേഖലയിലെ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ടാണ് ജിയോയുടെ വരവ്. അങ്ങനെ ജിയോയുടെ ഓഫറിനെ ചുവടു പിടിച്ച് മറ്റു കമ്പനികളും ഓഫറുകള്‍ നല്‍കാന്‍ തുടങ്ങി.

മൂന്നു മാസത്തിനുളളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കിയിരിക്കുകയാണ് ജിയോ. അതിനാല്‍ മറ്റു കമ്പനികളായ ഐഡിയ, വോഡാഫോണ്‍, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നീ കമ്പനികളും ഡാറ്റ കോളുകള്‍ വാരിക്കോരി നല്‍കിയിരിക്കുകയാണ്.

ഇന്ത്യയില്‍ ഏറ്റവും തിരഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!ഇന്ത്യയില്‍ ഏറ്റവും തിരഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോ പ്ലാനുകള്‍ നവീകരിച്ചു: കുറഞ്ഞ വിലയില്‍ വന്‍ ഓഫറുകള്‍ നല്‍കുന്നു!

ജിയോയുടെ ഏറ്റവും ഒടുവിലത്തെ ഓഫര്‍ 'ധന്‍ ധനാ ധന്‍' ആണ്. ഈ ഓഫര്‍ അവസാനിക്കുന്നത് ജൂലൈ 15നും. ധന്‍ ധനാ ധന്‍ ഓഫര്‍ ആസ്വദിക്കണം എങ്കില്‍ 309 രൂപയ്‌ക്കോ 509 രൂപയ്‌ക്കോ ഉപഭോക്താക്കള്‍ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. ഈ ഓഫറിന്റെ വാലിഡിറ്റി 28 ദിവസമാണ്.

ഇപ്പോള്‍ കമ്പനി പുതിയ പദ്ധതികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ 309 രൂപയുടെ പ്ലാനും 509 രൂപയുടെ പ്ലാനും നവീകരിക്കുകയും ചെയ്തു.

ഇതിനെ കുറിച്ച് കൂടുതല്‍ അറിയാം...

പുതിയ പ്ലാനുകള്‍

പുതിയ പ്ലാനുകള്‍

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്കായി 399 രൂപയുടെ സ്‌കീമില്‍ 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു, വാലിഡിറ്റി 84 ദിവസവും (ഇപ്പോള്‍ 309 രൂപയുടെ പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്നതു പോലെ). രണ്ടാമതായി 349 രൂപയുടെ പ്ലാന്‍, അതില്‍ 20ജിബി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റി, എന്നാല്‍ ഇതില്‍ പ്രതിദിനം ഡാറ്റ നല്‍കുന്നില്ല.

നോണ്‍-റിമൂവബിള്‍ ബാറ്ററി ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യും!നോണ്‍-റിമൂവബിള്‍ ബാറ്ററി ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്തു ചെയ്യും!

നവീകരിച്ച പ്ലാന്‍

നവീകരിച്ച പ്ലാന്‍

309 രൂപയുടെ പ്ലാനും 509 രൂപയുടെ പ്ലാനുമാണ് നവീകരിച്ചത്. ഇതില്‍ 309 രൂപയ്ക്ക് 1ജിബി ഡാറ്റ പ്രതിദിനം 28 ദിവസം വാലിഡിറ്റിയാണ് നല്‍കുന്നത്.

നവീകരിച്ച പ്ലാന്‍

നവീകരിച്ച പ്ലാന്‍

509 രൂപയുടെ പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം 28 ദിവസം വാലിഡിറ്റിയാണ്. ഈ ഓഫറുകള്‍ ആരംഭിക്കുന്നത് ജൂലൈ 15 മുതലാണ്. എന്നിരുന്നാലും പുതുക്കിയതിന്റെ വാലിഡിറ്റി 56 ദിവസം ഉണ്ടാകും.

നവീകരിച്ച പ്രീമിയം പ്ലാന്‍

നവീകരിച്ച പ്രീമിയം പ്ലാന്‍

999 രൂപയുടെ പ്ലാന്‍

ഈ പ്ലാനില്‍ 60ബി ഡാറ്റയ്ക്കു പകരം ഇപ്പോള്‍ 90 ജിബി ഡാറ്റ നല്‍കുന്നു. വാലിഡിറ്റി 90 ദിവസം തന്നെയാണ്.

 

1999 രൂപയുടെ പ്ലാന്‍

1999 രൂപയുടെ പ്ലാന്‍

1999 പ്ലാനില്‍ 125 ജിബി ഡാറ്റയ്ക്കു പകരം ഇപ്പോള്‍ 155 ജിബി ഡാറ്റയാണ് നല്‍കുന്നത്. വാലിഡിറ്റി 120 ദിവസവും.

4999 രൂപയുടെ പ്ലാന്‍

4999 രൂപയുടെ പ്ലാന്‍

350 ജിബി ഡാറ്റ-180 ദിവസം വാലിഡിറ്റി എന്നായിരുന്നു ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 380 ജിബി ഡാറ്റ-210 ദിവസം വാലിഡിറ്റി എന്നായി പുതുക്കിയിരിക്കുന്നു.

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

9999 രൂപയുടെ പ്ലാന്‍

9999 രൂപയുടെ പ്ലാന്‍

780 ജിബി ഡാറ്റയും 390 ദിവസം വാലിഡിറ്റിയുമാണ് 9999 രൂപയുടെ റീച്ചാര്‍ജ്ജില്‍ നല്‍കുന്നത്. ഇതാണ് ഏറ്റവും അവസാനത്തെ ഓഫര്‍.

എന്‍ട്രി ലെവല്‍ പ്ലാനുകള്‍

എന്‍ട്രി ലെവല്‍ പ്ലാനുകള്‍

എന്‍ട്രി ലെവല്‍ പ്ലാനുകളായ 19 രൂപ, 49 രൂപ, 96 രൂപ, 149 രൂപ എന്നിവയില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ഈ പ്ലാനുകളില്‍ പ്രത്യേക മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

അതായത് 399 രൂപയുടെ പ്ലാനില്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 1ജിബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ (മൂന്നു മാസം) നല്‍കുന്നു, അതായത് മൊത്തം 90 ജിബി ഡാറ്റ.

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?

349 രൂപ- പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

349 രൂപ- പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

349 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 20ജിബി ഡാറ്റ 60 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ആയി ല്‍കുന്നു.

309 രൂപ, 509 രൂപ പ്ലാന്‍

309 രൂപ, 509 രൂപ പ്ലാന്‍

309 രൂപയുടേയും 509 രൂപയുടേയും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും നവീകരിച്ചു. അതില്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ നിന്നും രണ്ടു മാസമായി നീട്ടിയിരിക്കുന്നു (60 ദിവസം).

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രം

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രം

ഈ പ്ലാനുകള്‍ എല്ലാം തന്നെ ജിയോ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രമാണ്. നോണ്‍-പ്രൈം ഉപഭോക്താക്കളുടെ ആനുകൂല്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക വെബ്‌സൈറ്റായ Jio.com എന്ന സൈറ്റില്‍ നിന്നും പ്രീപെയ്ഡ് പ്ലാനുകള്‍ ലഭ്യമാണ്.

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി തിരുത്താം?ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി തിരുത്താം?

Best Mobiles in India

English summary
Jio plans revised.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X