മുംബൈയില്‍ സൗജന്യ വൈഫൈ നല്‍കി റിലയന്‍സ്..!

Written By:

വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് മുംബൈയിലെ തിരഞ്ഞെടുത്ത പൂജാ പന്തലുകളില്‍ സൗജന്യ വൈഫൈയുമായി റിലയന്‍സ് ജിയോ.

മുംബൈയില്‍ സൗജന്യ വൈഫൈ നല്‍കി റിലയന്‍സ്..!

ഉടന്‍ തന്നെ ദേശീയ തലത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന റിലയന്‍സിന്റെ 4ജി സേവനമാണ് ജിയോ. ജിയോ-യുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് സൗജന്യ വൈഫൈ എന്ന വിപണന തന്ത്രം റിലയന്‍സ് സ്വീകരിച്ചിരിക്കുന്നത്.

കിഡ്‌നി വിറ്റ് ഐഫോണ്‍ 6എസ് സ്വന്തമാക്കാന്‍ യുവാക്കള്‍..!

മുംബൈയില്‍ സൗജന്യ വൈഫൈ നല്‍കി റിലയന്‍സ്..!

ഇതനുസരിച്ച് ഉത്സവം നടക്കുന്ന 11 ദിവസവും പൂജാ പന്തലില്‍ എത്തുന്ന ഭക്തര്‍ക്ക് റിലയന്‍സിന്റെ സൗജന്യ വൈഫൈ ലഭിക്കുന്നതാണ്.

Read more about:
English summary
Reliance Jio launches unlimited free WiFi in Mumbai.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot