വിപണി ഞെട്ടിക്കാന്‍ 500 രൂപയുടെ 4ജി വോള്‍ട്ട് ഫോണുമായി റിലയന്‍സ് ജിയോ!

Written By:

റിലയന്‍സ് ജിയോ താരിഫ് പ്ലാന്‍ ഉള്‍പ്പെടെ ഇപ്പോള്‍ മറ്റു ആകര്‍ഷകമായ ഓഫറുമായി എത്തിയിരിക്കുകയാണ്. 500 രൂപയുടെ ഫീച്ചര്‍ ഫോണാണ് ജിയോയുടെ ഇപ്പോഴത്തെ വാഗ്ദാനം.

ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് വമ്പന്‍ ഓഫര്‍: വേഗമാകട്ടേ!

വിപണി ഞെട്ടിക്കാന്‍ 500 രൂപയുടെ 4ജി വോള്‍ട്ട് ഫോണുമായി റിലയന്‍സ് ജിയോ!

ജൂലൈ 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തിലാണ് ഈ ഓഫര്‍ പ്രഖ്യാപിക്കാന്‍ പോകുന്നതെന്ന്ന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍ 11 പ്രഖ്യാപിച്ച ധന്‍ ധനാ ധന്‍ ഓഫര്‍ കഴിയുന്നത് ജൂലൈ 21നാണ്. അന്നാണ് ഈ പുതിയ ഓഫര്‍ പ്രഖ്യാപിക്കുന്നതും കൂടാതെ മറ്റു താരിഫ് പ്ലാനുകളും പ്രഖ്യാപിക്കുന്നത്.

വിപണി ഞെട്ടിക്കാന്‍ 500 രൂപയുടെ 4ജി വോള്‍ട്ട് ഫോണുമായി റിലയന്‍സ് ജിയോ!

ഈ മാസം അവസാനമോ അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യമോ ഈ പുതിയ ഫീച്ചര്‍ ഫോണുകള്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റു പര കമ്പനികളും 4ജി ഫീച്ചര്‍ ഫോണുകള്‍ ഇറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

ഞെട്ടിക്കുന്ന മറ്റൊരു അണ്‍ലിമിറ്റഡ് 4ജി ഡാറ്റ ഓഫറുമായി ജിയോ!

English summary
Reliance Jio is likely to launch its much-awaited 4G VoLTE feature phone within this month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot