ജിയോ അര്‍ഥമാക്കുന്നത് എന്താണ്?ആരാധകരുമായുളള പോരാട്ടം! അവിശ്വസനീയമായ സംഗതി എന്താണ്?

Written By:

ജിയോ യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ഥമാക്കുന്നത്? അധികം വിഷമിക്കേണ്ട. ജിയോ എന്നാല്‍ 'അതിജീവിക്കാന്‍' എന്നാണ് അര്‍ഥം എന്ന് മുകേഷ് അംബാനി ഒരു വാര്‍ഷിക പൊതു യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാക്ക് നിങ്ങള്‍ക്ക് യാതൊരു നിഘണ്ടുവിലും കണ്ടെത്താല്‍ സാധിക്കില്ല.

ജിയോ അര്‍ഥമാക്കുന്നത് എന്താണ്? അവിശ്വസനീയമായ സംഗതി എന്താണ്?

ഒരു മാറ്റവും ഇല്ലാതിരുന്ന കമ്പനിയെ മാറ്റം വരുത്തിയ കമ്പനിയാണ് ജിയോ. ടെലികോം മേഖലയെ കുലുക്കി, സൗജന്യ സേവനങ്ങളും വാഗ്ദാനം നല്‍കി. എന്നാല്‍ ഇപ്പോള്‍ ജിയോയുടെ ഉപഭോക്താക്കളില്‍ പകുതിയും നഷ്ടപ്പെട്ടു.

എന്തു കൊണ്ടാണ് മറ്റു ടെലികോം കമ്പനിക്കാര്‍ സന്തുഷ്ടര്‍? ജിയോ ആദാധകര്‍ക്ക് ഇപ്പോള്‍ വിരസത അനുഭവപ്പെടുന്നോ? ജിയോ ഫാനുകള്‍, ജിയോ ക്ലൈന്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്തു, ജിയോ നേട്ടങ്ങള്‍ വിശദീകരിക്കുന്നു.

ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ ഉപയോഗം

എന്നാല്‍ ജിയോ വിപണിയില്‍ എത്തിയതിനു ശേഷം ഡാറ്റ ഉപയോഗം വളരെ കൂടിയതായി കണക്കുകള്‍ പറയുന്നു. ഡാറ്റ ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ 70-ാം റാങ്കിലാണ്.

ടെലികോം വളര്‍ച്ച

ജിയോ എത്തുന്നതിനു മുന്‍പ് ടെലികോം മേഖലയില്‍ ഇത്രയേറെ വളര്‍ച്ച ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മത്സരം മുറുകിയതോടെ എല്ലാ കമ്പനികളും വന്‍ ഓഫറുകളും നല്‍കിത്തുടങ്ങി.

സ്മാര്‍ട്ട്‌ഫോണ്‍ വില കുറഞ്ഞു

ജിയോ സിം 4ജി സ്മാര്‍ട്ട്‌ഫോണില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുളളൂ. ഇപ്പോള്‍ വളരെ വില കുറഞ്ഞ രീതിയില്‍ വരെ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമായി തുടങ്ങി.

ജിയോ ഓഫറുകള്‍

സൗജന്യ ഓഫറുകള്‍ നല്‍കിത്തുടങ്ങിയ ജിയോ ഇപ്പോള്‍ ഫീസ് ഇടാക്കിത്തുടങ്ങിയിരിക്കുന്നു. പ്രൈം അംഗത്വം എടുത്ത് 303 രൂപ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസം വരെ ഒരു ജിബി ഡാറ്റ വരെ നല്‍കുന്നു. എന്നാല്‍ മൂന്നു മാസം കഴിഞ്ഞാല്‍ ഇതേ റീച്ചാര്‍ജ്ജ് തുകയില്‍ 28 ദിവസമാണ് വാലിഡിറ്റി.

ബിഎസ്എന്‍എല്‍ 333 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ ന്റെ 333 രൂപ പ്ലാനില്‍ പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കുന്നു. ഇതിന്റെ വാലിഡിറ്റി 90 ദിവസവുമാണ്.

ജിയോ നെറ്റ്‌വര്‍ക്ക്

പല ജിയോ ഉപഭോക്താക്കളും പറയുന്ന ഒരു കാര്യമാണ്, ജിയോ നെറ്റ്‌വര്‍ക്കിന് പല സ്ഥലങ്ങളിലും ലഭ്യമല്ല എന്നുളളത്.

ജിയോ നിലനില്‍പിനെ കുറിച്ച് ടെലികോം പറയുന്നത്

ടെലികോം റിപ്പോര്‍ട്ടു പ്രകാരം ജിയോ ഉപഭോക്താക്കളുടെ എണ്ണം പകുതി നഷ്ടപ്പെട്ടു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Subscribers choosing Jio Prime will pay a one-time fee of Rs 99 and Rs 303 a month for services which were completely free.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot