6 സീരീസ് മൊബൈല്‍ നമ്പറുമായി ജിയോ!

Written By:

ജിയോ ഓരോ തവണയും പല പല അത്ഭുതങ്ങളുമായാണ് എത്തുന്നത്. ഇതില്‍ ഇപ്പോള്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ ജിയോ ഫോണ്‍ നമ്പര്‍ നല്‍കുന്നു. അതായത് ഇനി മുതല്‍ ജിയോ നമ്പര്‍ തുടങ്ങുന്നത് ആറ് എന്ന നമ്പറില്‍ നിന്നാണ്.

ആദ്യമായാണ് ഒരു ടെലികോം കമ്പനി ആറ് എന്ന മൊബൈല്‍ നമ്പറുകള്‍ ഇന്ത്യയില്‍ തുടങ്ങുന്നത്. ടിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം ഇതിനുളള അനുമതി ജിയോക്കു നല്‍കി.

നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!

6 സീരീസ് മൊബൈല്‍ നമ്പറുമായി ജിയോ!

ഇന്ത്യന്‍ ടെലികോം ഇന്‍ഡസ്ട്രീ 9,8,7 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയാണ് ഇത്രയും കാലവും അനുവദിച്ചിരുന്നത്. എന്നാല്‍ ജിയോ വന്നതോടു കൂടി ഓഫറുകള്‍ പലതു കൂടുന്നതിനനുസരിച്ച് ഡിമാന്റുകളും കൂടി. ഇന്ത്യയുടെ സമീപകാലത്തെ ടെലികോം ഡാറ്റ നോക്കുകയാണെങ്കില്‍ 21.02 മില്ല്യനില്‍ നിന്നും ഇപ്പോള്‍ 1.12 ബില്ല്യന്‍ വരെ ഉയര്‍ന്നിട്ടുണ്ട്. എതിന്റെ എല്ലാ ക്രഡിറ്റുകളും ജിയോയ്ക്കു തന്നെ.

നോക്കിയ പി1 ആന്‍ഡ്രോയിഡ് ഫോണ്‍: വില,ഇറങ്ങുന്ന തീയതി,സവിശേഷതകള്‍.....

6 സീരീസ് MSC കോഡുകള്‍ ആസാം, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സ്ഥലങ്ങളിലാണ് ആദ്യം ലഭിക്കുന്നത്. 60010-60019 MSC കോഡ് രാജസ്ഥാനിലും, 60020-60029 MSC കോഡ് ആസാമിലും, 60030-60039 MSC കോഡ് തമിഴ്‌നാട്ടിലുമാണ് നല്‍കിയിരിക്കുന്നത്.

6 സീരീസ് മൊബൈല്‍ നമ്പറുമായി ജിയോ!

ഇന്ത്യയിലെ ജിയോ ഡിറ്റിഎച്ച് പ്ലാന്‍ വിലകള്‍ : 2017

മധ്യപ്രേദേശിലും, ഗുജറാത്തിലും 7 സീരീസ് MSC കോഡും, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നീ വിടങ്ങളില്‍ 8 സീരീസ് MSC കോഡുമാണ്.

ഇതു കൂടാതെ ജിയോ സിനിമക്കായി സ്മാര്‍ട്ട് ഡൗണ്‍ലോഡ് എന്ന് പുതിയ സവിശേഷതയും അവതരിപ്പിച്ചിട്ടണ്ട്. ഇതില്‍ രാത്രി 2 മണി മുതല്‍ രാവിലെ 5 മണി വരെ ഡൗണ്‍ലോഡുകള്‍ ഷെഡ്യൂള്‍ ചെയ്യാം. അണ്‍ലിമിറ്റഡ് ഡേറ്റയും ഇതില്‍ ലഭിക്കുന്നു.

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി: ശ്രദ്ധിക്കുക!

English summary
Reliance Jio allotted new MSC codes to meet new subscriber demand.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot