Home
News

ജിയോ വെല്‍ക്കം ഓഫര്‍ 2 എത്തുന്നു: ആകര്‍ഷകമായ ഓഫറുകള്‍!

ട്രായ് (TRAI) യുടെ നിയമപ്രകാരം ഏതൊരു ടെലികോം കമ്പനിയായാലും അതിലെ സൗജന്യ ഓഫര്‍ മൂന്നു മാസത്തേയ്ക്കു മാത്രമാണ് നല്‍കാന്‍ അനുവദിക്കുന്നത്.

By Asha Sreejith

കഴിഞ്ഞ നാലു മാസമായി ജിയോ ടെലികോം മേഖലയെ വന്‍ കോളിക്കം സൃഷ്ടിക്കുകയാണ്. ഇത്രയേറെ ജിയോയെ ഉപഭോക്താക്കള്‍ ഉള്‍ക്കെളളണമെങ്കില്‍ അതിലെ വെല്‍ക്കം ഓഫറുകള്‍ തന്നെ അതായത് മൂന്നു മാസത്തെ സൗജന്യ സേവനം.

ജിയോയുടെ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 വരെ ആയിരുന്നു. പിന്നെ അത് മാര്‍ച്ച് വരെ നീട്ടി.

ജിയോ വെല്‍ക്കം ഓഫര്‍ 2 എത്തുന്നു: ആകര്‍ഷകമായ ഓഫറുകള്‍!

എന്നിരുന്നാലും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 3ന് കഴിയുമ്പോള്‍ വെല്‍ക്കം ഓഫര്‍ 2 വരുമെന്ന്.

ജിയോ വെല്‍ക്കം ഓഫര്‍ 2-ന്റെ സവിശേഷതകള്‍ നോക്കാം

വെല്‍ക്കം ഓഫര്‍ 2

വെല്‍ക്കം ഓഫര്‍ 2

ജിയോയുടെ വെല്‍ക്കം ഓഫര്‍ കഴിയുന്നത് ഡിസംബര്‍ 31ന് ആണ് (അതായത് ഓഫര്‍ 90 ദിവസം കഴിയുമ്പോള്‍). അതേ ദിവസം തന്നെ വെല്‍ക്കം ഓഫര്‍ 2 വരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

 

വാലിഡിറ്റി അടുത്ത 90 ദിവസത്തേയ്ക്കു മാത്രം

വാലിഡിറ്റി അടുത്ത 90 ദിവസത്തേയ്ക്കു മാത്രം

ജിയോ അടുത്ത് അവതരിപ്പിക്കാന്‍ പോകുന്ന വെല്‍ക്കം ഓഫര്‍ 2, 90 ദിവസത്തേക്കു മാത്രമാണ്.

 

 

എന്തിനു മറ്റൊരു വെല്‍ക്കം ഓഫര്‍?

എന്തിനു മറ്റൊരു വെല്‍ക്കം ഓഫര്‍?

ട്രായ് (TRAI) യുടെ നിയമപ്രകാരം ഏതൊരു ടെലികോം കമ്പനിയായാലും അതിലെ സൗജന്യ ഓഫര്‍ മൂന്നു മാസത്തേയ്ക്കു മാത്രമാണ് നല്‍കാന്‍ അനുവദിക്കുന്നത്. അതിനാലാണ് ജിയോ ആദ്യ വെല്‍ക്കം ഓഫര്‍ നിര്‍ത്തുന്നതും രണ്ടാമത്തേത് തുടങ്ങുന്നതും. കൂടാതെ ഈ വര്‍ഷം അവസാനം കമ്പനി 100 മില്ല്യന്‍ ഉപഭോക്താക്കളെ ചേര്‍ക്കാനും ആഗ്രഹിക്കുന്നു.

 

 

പുതിയ ഉപഭോക്താക്കള്‍ക്കു മാത്രം

പുതിയ ഉപഭോക്താക്കള്‍ക്കു മാത്രം

ഈ വരാനിരിക്കുന്ന 'വൈക്കം ഓഫര്‍ 2' ഡിസംബര്‍ 31നു ശേഷം ചേരുന്ന ഉപഭോക്താക്കള്‍ക്കു മാത്രമാണ്.

 

 

നിലവിലുളള വെല്‍ക്കം ഓഫര്‍ അവസാരിക്കുന്നത് ഡിസംബര്‍ 31ന്

നിലവിലുളള വെല്‍ക്കം ഓഫര്‍ അവസാരിക്കുന്നത് ഡിസംബര്‍ 31ന്

ജിയോ വാഗ്ദാനം ചെയ്തതു പോലെ നിലവിലുളള വെല്‍ക്കം ഓഫര്‍ അവസാനിക്കുന്നത് ഡിസംബര്‍ 31-ാം തീയതിയാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
For the past four months or so, the telecom news was completely flooded with Reliance Jio because of its attractive welcome offer where every user will be able to enjoy free services for three months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X