20% അധിക ഡാറ്റ ഓഫറുമായി ജിയോ!

Written By:

മുകേഷ് അംബാനിയുടെ ഉടമസ്തതയിലുളള റിലയന്‍സ് ജിയോ ഇപ്പോള്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ 20% അധിക ഡാറ്റയാണ് കമ്പനി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

20% അധിക ഡാറ്റ ഓഫറുമായി ജിയോ!

ഏതൊക്കെ സ്മാര്‍ട്ട്‌ഫോണുകളിലാണ് ഈ ഡാറ്റ ഓഫര്‍ ലഭിക്കുന്നതെന്നു നോക്കാം, കൂടാതെ അത് എങ്ങനെ ലഭിക്കുന്നു എന്നും അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ വില

6,600 രൂപയ്ക്കും 9,700 രൂപയ്ക്കും ഇടയിലുമുളള ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് 2ജിബി ഡാറ്റ അധികം നല്‍കുന്നത്.

2,999 രൂപ മുതല്‍

സാധാരണ ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ വില ആരംഭിക്കുന്നത് 2,999 രൂപ മുതലാണ്. എന്നാല്‍ ഇവിടെ ഓഫര്‍ നല്‍കിയിരിക്കുന്നത് 6,600 രൂപ മുതല്‍ 9,700 രൂപ വരെയുളള ഫോണുകള്‍ക്കാണ്.

എല്ലാ ഫോണുകളിലും സേവനം

ഇപ്പോള്‍ എല്ലാ ഫോണുകളിലും ജിയോ സേവനം ലഭിക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് പല ഓഫറിലുകളിലും ലഭിക്കുന്ന എല്ലാ ഫോണുകളിലും ജിയോ 4ജി സേവനങ്ങള്‍ ആസ്വദിക്കാം.

ലൈഫ് ഫോണുകള്‍ വില്‍പന

2017ല്‍ ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പന നടന്നത് 7.4 ലക്ഷമാണ്. എന്നാല്‍ 2016 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ 22 ലക്ഷം ലൈഫ് സ്മാര്‍ട്ട്‌ഫോണുകളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio, the 4G operator is now offering 20% extra data to those who are using its services using a LYF branded handset.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot