മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം മുറുകുന്നു: ജിയോ ഞെട്ടിക്കുന്ന ഓഫറില്‍!

Written By:

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റേയും അതു വഴി വരാനിരിക്കുന്ന അതിവേഗത്തിന്റേയും അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ക്കാണ് ഇനി ഇന്ത്യന്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സാക്ഷിയാവുക.

റിലയന്‍സ് ജിയോ 4ജി ഡാറ്റ നിലവിലുളള നമ്പറില്‍ ഉപയോഗിക്കാം!

വിവര വിപ്ലവത്തിന്റെ പുതിയ ഘട്ടത്തിലേയ്ക്ക് ചുവടു വയ്ക്കുന്ന ഇന്ത്യന്‍ മൊബൈല്‍ മേഖലയില്‍ ജിയോ 4ജി തരംഗമായി കൈയ്യടക്കിക്കഴിഞ്ഞു.

മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം മുറുകുന്നു: ജിയോ ഞെട്ടിക്കുന്ന ഓഫറില്‍!

പ്രിവ്യൂ ഓഫര്‍ ഔദ്യാഗികമായി ഇന്ന് വിപണിയില്‍ ഇറങ്ങി. ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയാണ് എന്ന് ഈ പ്രഖ്യാനം നടത്തിയത്.

മൊബൈല്‍ ഇന്റര്‍നെറ്റ് മേഖലയില്‍ ഇന്നു വരെ കാണാവാത്ത ബൃഹത്തായ പദ്ധയികളുമായാണ് റിലയന്‍സ് ജിയോ എത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോട്ടോ ഗ്രാഫി, അറിയേണ്ട കാര്യങ്ങള്‍!

ഇപ്പോള്‍ നിലവിലുളള മറ്റു 4ജി സര്‍വ്വീസുകളെ അപേക്ഷിച്ച് വളരെ മുന്നിലാണ് റിലയന്‍സ് ജിയോ 4ജി.

മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം മുറുകുന്നു: ജിയോ ഞെട്ടിക്കുന്ന ഓഫറില്‍!

മുകേഷ് അംബാനിയുടെ ഈ 4ജി ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഏറ്റവും മികച്ച ഓഫറുകള്‍ നോക്കാം.

ഗണേഷ് ചതുര്‍ത്ഥി: 50% വരെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ സര്‍വ്വീസുകള്‍

സെപ്തംബര്‍ അഞ്ചാം തീയതി മുതല്‍ ഡിസംബര്‍ 31 വരെ ജിയോ സര്‍വ്വീസുകള്‍ ഫ്രീയായി എല്ലാ ഉപഭോക്താക്കള്‍ക്കും ഉപയോഗിക്കാം.

വോയിസ് കോളുകള്‍

എല്ലാ വോയിസ് കേളുകുകളും ഫ്രീയായി ഉപയോഗിക്കാം, ഒരു ജിയോ കസ്റ്റമര്‍ക്കും പേ ചെയ്യേണ്ടി വരില്ല.

റോമിംഗ്

ഇന്ത്യയിലുടനീളം റോമിംഗ് ചാര്‍ജ്ജുകള്‍ ഫ്രീയായിരിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്‌ക്കൗണ്ട്

വിദ്യാര്‍ത്ഥികള്‍ക്ക് 'Student Identity Card' ഉണ്ടെങ്കില്‍ 25% വരെ അധിക ഡാറ്റ ലഭിക്കുന്നതാണ്.

ഡൗണ്‍ലോഡ് സ്പീഡ്

ജിയോ നെറ്റ്വര്‍ക്കിന്റെ പീക്ക് ഡൗണ്‍ലോഡ് വേഗത 135Mbps ആണ്.

ജിയോ ആപ്പ്

15,000രപ വരെ വാര്‍ഷിക സബ്‌സ്‌ക്രീപഷനായുളള ജിയോ ആപ്പ് ബുക്കിംഗ് ഡിസംബര്‍ 31 വരെ എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും സൗജന്യമാണ്.

നെറ്റ്‌വര്‍ക്ക് പിന്തുണയ്ക്കുന്നു

ജിയോ നെറ്റ്‌വര്‍ക്ക് പിന്തുയ്ക്കുന്നത് 4ജിയില്‍ മാത്രമല്ല 5ജിയിലും 6ജിയിലും കൂടിയാണ്.

ആധാര്‍ അധിഷ്ടിത eKYC ഡോക്യുമെന്റുകള്‍

ജിയോ സിം കാര്‍ഡുകള്‍ ലഭിക്കുന്നത് ആധാര്‍ അധിഷ്ടിത eKYC ഡോക്യുമെന്റുകള്‍ ഹാജരാക്കേണ്ടതാണ്.

പുതിയ താരിഫുകള്‍

. 19 രൂപയുടെ റീച്ചാര്‍ജില്‍ 0.1ജിബി
. 199 രൂപയുടെ റീച്ചാര്‍ജ്ജില്‍ 0.75ജിബി
. 299 രൂപയുടെ റീച്ചാര്‍ജ്ജില്‍ 2ജിബി
. കൂടാതെ അണ്‍ലിമിറ്റഡ് 4ജിയും ഉപയോഗിക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As widely expected, Reliance Industries chairman Mukesh Ambani has sounded the bugle for the company's 4G services at the company's annual general meeting (AGM) on Thursday.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot