അത്യുഗ്രന്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുമായി ജിയോ!
മാര്‍ച്ച് 31നുളളില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് ജിയോ പ്രൈം മെമ്പറാകണം.
ഏപ്രില്‍ ഒന്നു മുതല്‍ ജിയോ സൗജന്യ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുന്നു. എന്നിരുന്നാലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഔഫറാണ് അംബാനി നല്‍കുന്നത്.
മാര്‍ച്ച് 31നുളളില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് ജിയോ പ്രൈം മെമ്പറാകണം. അതിനു ശേഷം നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഡാറ്റ റീച്ചാര്‍ജ്ജ് ചെയ്യാം.
പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ താരിഫ് പ്ലാനുകള്‍ നോക്കാം.

303യുടെ റീച്ചാര്‍ജ്ജ്
. സൗജന്യ എസ്എംഎസ്
. 30ജിബി ഡാറ്റ, 1ജിബി പ്രതിദിനം, FUP പ്രൈം ഉപഭോക്താക്കള്‍ക്ക്
. നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 2.5ജിബിയിലേക്ക് ഡാറ്റ ലിമിറ്റ് കുറയുന്നു.

499 രൂപയുടെ റീച്ചാര്‍ജ്ജ്
60ജിബി ഡാറ്റ, പ്രതിദിനം 2ജിബി FUP, പ്രൈം ഉപഭോക്താക്കള്‍ക്ക് സൗജന്യ എസ്എംഎസ്, നോണ്‍-പ്രൈം ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റയില്‍ താഴെ.

999 രൂപയുടെ റീച്ചാര്‍ജ്ജ്
സൗജന്യ എസ്എംഎസ്, 60ജിബി ഡാറ്റ പ്രൈം ഉപഭോക്താക്കള്‍ക്ക്, നോണ്‍പ്രൈം ഉപഭോക്താക്കള്‍ക്ക് 12.5ജിബിയിലേക്ക് ഡാറ്റ ലിമിറ്റ് കുറയുന്നതാണ്.

ബൂസ്റ്റര്‍ പാക്കുകള്‍
. 51 രൂപയ്ക്ക് 1ജിബി
. 91 രൂപയ്ക്ക് 2ജിബി
. 201 രൂപയ്ക്ക് 5ജിബി
. 301 രൂപയ്ക്ക് 10ജിബി


Click it and Unblock the Notifications








