റിലയന്‍സ് ജിയോ പ്രൈം പ്ലാന്‍ ഓഫര്‍' 120ജിബി' ഫ്രീ ഡാറ്റ!

റിലയന്‍സ് ജിയോ പ്രൈം ഓഫറില്‍ നിന്നും 120ജിബി ഫ്രീ ഡാറ്റ നേടാം.

|

ഇപ്പോള്‍ തന്ന റിലയന്‍സ് ജിയോ പല ഓഫറുമായി എത്തിയിരിക്കുന്നു. ഈ മാസം ആദ്യം തന്ന 'ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ' എന്ന ഓഫര്‍ ജിയോ പ്രഖ്യാപിച്ചിരുന്നു. അതായത് 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് 5ജിബി ഫ്രീ ഡാറ്റയും 499 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി ഫ്രീ ഡാറ്റയും ലഭിക്കുന്നു.

റിലയന്‍സ് ജിയോ പ്രൈം പ്ലാന്‍  ഓഫര്‍' 120ജിബി' ഫ്രീ ഡാറ്റ!

ആദ്യം പറഞ്ഞിരുന്നു ഈ ഓഫറിന്റെ വാലിഡിറ്റി ഒരു മാസമാണെന്ന് എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഓഫറിന്റെ വാലിഡിറ്റി ഒരു വര്‍ഷമായി നീട്ടിയിട്ടുണ്ട്.

<strong>ബിഎസ്എന്‍എല്‍ 1ജിബി ഫ്രീ ഡാറ്റ അധികം നല്‍കുന്നു!</strong>ബിഎസ്എന്‍എല്‍ 1ജിബി ഫ്രീ ഡാറ്റ അധികം നല്‍കുന്നു!

റിലയന്‍സ് ജിയോ പ്രൈം ഓഫറില്‍ നിന്നും 120ജിബി ഫ്രീ ഡാറ്റ എങ്ങനെ നേടാമെന്നു നോക്കാം.

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ്

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ്

എല്ലാവര്‍ക്കും അറിയാം ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ് ചെയ്യുമ്പോള്‍ 28 ദിവസത്തെ സൗജന്യ സേവനം ആസ്വദിക്കണമെങ്കില്‍ 303 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണമെന്ന്.

വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!

മറ്റു ജിയോ പ്ലാനുകള്‍

മറ്റു ജിയോ പ്ലാനുകള്‍

നിങ്ങള്‍ 3,636 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 60ജിബി ഡാറ്റ 336 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. എന്നാല്‍ ഇതു കൂടാതെ ഈ റീച്ചാര്‍ജ്ജില്‍ 5ജിബി അധിക ഡാറ്റ എല്ലാ മാസവും ലഭിക്കുന്നു 28 ജിബി ഡാറ്റ ഉള്‍പ്പെടെ.

5,988 റീച്ചാര്‍ജ്ജില്‍

5,988 റീച്ചാര്‍ജ്ജില്‍

അതേ പോലെ 5,988 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി ഫ്രീ 4ജി ഡാറ്റ ഓരോ 28 ദിവസവും (56ജിബി ഡാറ്റ എന്തായാലും ലഭിക്കും) 12 റീച്ചാര്‍ജ്ജ് സൈക്കിളില്‍ അല്ലെങ്കില്‍ 120ജിബി ഫ്രീ ഡാറ്റ മൊത്തമായും.

പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!

നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം റീച്ചാര്‍ജ്ജ് വാലിഡിറ്റി

നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം റീച്ചാര്‍ജ്ജ് വാലിഡിറ്റി

അതായത് 2,944 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി അധിക ഡാറ്റ ആറു റീച്ചാര്‍ജ്ജ് സൈക്കിളുകളിലായി അല്ലെങ്കില്‍ 2,727 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 5ജിബി ഫ്രീ ഡാറ്റ 9 റീച്ചാര്‍ജ്ജ് സൈക്കിളുകളിലായി ലഭിക്കുന്നു.

നോക്കിയ 150 ഡ്യുവല്‍ സിം 1,950 രൂപയ്ക്ക് ഇന്ത്യയില്‍!നോക്കിയ 150 ഡ്യുവല്‍ സിം 1,950 രൂപയ്ക്ക് ഇന്ത്യയില്‍!

Best Mobiles in India

English summary
The payment for longer-validity packs will have to be made in one go

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X