റിലയന്‍സ് ജിയോ പ്രൈം, നോണ്‍-ജിയോ പ്രൈം വ്യത്യാസങ്ങള്‍!

Written By:

റിലയന്‍സ് ജിയോയെ കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമല്ലോ? റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. മാര്‍ച്ച് 31നുളളില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് ജിയോ പ്രൈം മെമ്പറാകാം.

റിലയന്‍സ് ജിയോ പ്രൈം, നോണ്‍-ജിയോ പ്രൈം വ്യത്യാസങ്ങള്‍!

32 ബിറ്റ്, 64 ബിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വ്യത്യാസങ്ങള്‍!

അതിനു ശേഷം പ്രതിമാസം നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് റീച്ചാര്‍ജ്ജ് ചെയ്ത് ഡാറ്റയും കോളുകളും ഉപയോഗിക്കാം.

ജിയോ പ്രൈം, നോണ്‍-ജിയോ പ്രൈം പ്ലാനുകളുടെ വ്യത്യാസങ്ങള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

19 രൂപയുടെ പ്ലാന്‍

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 19 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു ദിവസം വാലിഡിറ്റി ലഭിക്കുന്നു. നോണ്‍-ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് 100എംബി 4ജി ഡാറ്റ, ഫ്രീ കോള്‍, 100എസ്എംഎസ് പ്രതിദിനം എന്നിവയാണ്. എന്നാല്‍ പ്രൈം സബ്‌സ്‌ക്രൈബറിന് 200എംബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്.

എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കാം?

49 രൂപയുടെ പ്ലാന്‍

49 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി മൂന്നു ദിവസമാണ്. 300എംബി ഡാറ്റ ഒഴികേ മറ്റു ഓഫറുകള്‍ എല്ലാം തന്നെ ഒരു പോലെയാണ്. ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് 600എംബി ഡാറ്റ ലഭിക്കുന്നു.

96 രൂപയുടെ ജിയോ പ്ലാന്‍

96 രൂപയുടെ റീച്ചാര്‍ജ്ജില്‍ 600എംബി ഡാറ്റയും മറ്റു സ്റ്റാന്‍ഡേര്‍ഡ് സേവനങ്ങളും ലഭിക്കുന്നു. ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് 7ജിബി ഡാറ്റ (FUP 1ജിബി ഡാറ്റ) പ്രതിദിനം എന്ന രീതിയില്‍ നല്‍കുന്നു. ഏഴു ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ പ്ലാനുമായി എത്തുന്നു!

149 രൂപയുടെ പ്ലാന്‍

ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. 1ജിബി 4ജി ഡാറ്റ ലഭിക്കുന്നു കൂടാതെ മറ്റനേകം ഓഫറുകളും. എന്നാല്‍ ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് 2ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്.

303 രൂപ പ്ലാന്‍

ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും 2.5ജിബി 4ജി ഡാറ്റ ലഭിക്കുന്നു. എന്നാല്‍ പ്രൈം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 28ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റിയില്‍, 1ജിബി FUP പ്രതിദിനം. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ കമ്പവിയുടെ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ എടുക്കുകയാണെങ്കില്‍ 30ജിബി ഡാറ്റ ബില്ലിങ്ങ് അടിസ്ഥാനത്തില്‍ വരുന്നു കൂടാതെ പ്രതിദിനം 1ജിബി FUP യും.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ വൈ-ഫൈ പാസ്‌വേഡ് വീണ്ടെടുക്കാം?

499 രൂപ പ്ലാന്‍

വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!പോസ്റ്റപെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 499 രൂപയ്ക്ക് 5ജിബി ഡാറ്റ ലഭിക്കുന്നു. ജിയോ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് 56ജിബി പ്രീപെയ്ഡ് (2ജിബി പ്രതിദിനം FUP, 28 ദിസവം വാലിഡിറ്റി) പിന്നെ 60ജിബി ഡാറ്റ (2ജിബി പ്രതിദിനം FUP ബില്ലിങ്ങ് സൈക്കിള്‍).

വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio Prime plans are available for prepaid and postpaid users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot