Home
News

ജിയോഫോൺ ഉപയോക്താക്കൾക്കായി പുതിയ രണ്ട് ആജീവനാന്ത പ്ലാനുകൾ

94 രൂപയുടെ പ്ലാൻ പോലെ തന്നെ, 297 രൂപയുടെ റീചാർജ് പ്ലാനുകൾക്ക് എല്ലാ ദിവസവും അൺലിമിറ്റഡ് വോയ്സ് കോളുകൾ, 300 എസ്.എം.എസുകളും 4 ജി ഡാറ്റയുടെ 0.5GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, ഇതിന്റെ കാലാവധി 28 ദിവസമാണ്

ജിയോഫോൺ ഉപയോക്താക്കൾക്ക് ദീർഘകാല പദ്ധതികളുമായി റിലയൻസ് ജിയോ. 2017 മുതലുള്ള പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 365 ദിവസം കാലാവധിയുള്ള ദീർഘകാല സാധുത പ്ലാനുകൾ ടെലികോം നൽകുന്നുണ്ട്. എന്നാൽ, ജിയോഫോൺ ഉപയോക്താക്കൾക്ക് ഇത് ബാധകമല്ല.

ജിയോഫോൺ ഉപയോക്താക്കൾക്കായി പുതിയ രണ്ട് ആജീവനാന്ത പ്ലാനുകൾ

ഇപ്പോൾ ഈ പുതിയ പദ്ധതികൾ ആരംഭിക്കുമ്പോൾ, ജിയോഫോൺ ഉപയോക്താക്കൾക്ക് നേട്ടങ്ങൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഈ ദീർഘകാല പദ്ധതികൾ കമ്പനിയുടെ 4 ജി സംവിധാനമുള്ള ഫോണുകൾക്ക് മാത്രമേ ബാധകമാകൂ. കൂടാതെ, ഇവ ജിയോഫോൺ, ജിയോഫോൺ 2 എന്നീ രണ്ട് ഉപയോക്താക്കൾക്കും ബാധകമാണ്.

ജിയോഫോണിന്റെ 594 രൂപയുടെ പ്ലാൻ

594 രൂപയുടെ റീചാർജ് പ്ലാൻ 168 ദിവസങ്ങൾ കാലാവധിയുള്ളതാണ്. 28 ദിവസം ഉൾപ്പെടെ ഓരോ റീചാർജും ഓരോ ഘട്ടങ്ങളിലായി നൽകും. 500 ജി.ബി അല്ലെങ്കിൽ 0.5 ജിബി 4 ജി ഡാറ്റ പ്രതിദിനം, 300 എസ്.എം.എസ്, പരിധിയില്ലാത്ത വോയിസ് കോളിംഗ് എന്നിവ ലഭിക്കും. ദൈനംദിന ഡാറ്റ പരിധി ശമിപ്പിക്കാനായി വേഗത 64 കെ.ബി.പി.എസ് ലേക്ക് താഴും. അടിസ്ഥാനപരമായി 99 പ്രീപെയ്ഡ് റീചാർജ് പ്പ്ലാന് ആറ് മാസത്തെ കാലാവധി ലഭിക്കും.

ജിയോഫോണിന്റെ 297 രൂപയുടെ പ്ലാൻ

594 രൂപയുടെ പ്ലാൻ പോലെ തന്നെ, 297 രൂപയുടെ റീചാർജ് പ്ലാനുകൾക്ക് എല്ലാ ദിവസവും അൺലിമിറ്റഡ് വോയ്സ് കോളുകൾ, 300 എസ്.എം.എസുകളും 4 ജി ഡാറ്റയുടെ 0.5GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, ഇതിന്റെ കാലാവധി 28 ദിവസമാണ്. എന്നാൽ വ്യത്യാസം എന്നത് 84 ദിവസത്തേക്ക് മാത്രമേ ഇത് നിലനിൽക്കു എന്നുള്ളതാണ്. അതുകൊണ്ട്, 99 പ്രീപെയ്ഡ് റീചാർജ് പ്ലാൻ മൂന്നുമാസത്തോളം നിലനിൽക്കും.

ജിയോഫോൺ ഉപയോക്താക്കൾക്കായി പുതിയ രണ്ട് ആജീവനാന്ത പ്ലാനുകൾ

കഴിഞ്ഞ പ്രാവശ്യം, റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ ജിയോഫോണിന്റെ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത് 49 രൂപ, 99 രൂപ,153 രൂപ എന്നി നിലകളിലാണ്. 99 രൂപയുടെ റീചാർജ് പ്ലാൻ പോലെ തന്നെയാണ് പുതിയ പ്ലാനുകളും, മൂന്ന് മുതൽ ആറ് മാസം വരെയാണ് ഇതിന്റെ കാലാവധി.

പ്രതിമാസ അടിസ്ഥാനത്തിൽ റീചാർജ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലായെന്ന് കമ്പനി വ്യക്തമാക്കി. ഓരോ മാസവും റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നവർക്ക് ഈ ജിയോഫോൺ റീചാർജ് പ്ലാനുകൾ അനുയോജ്യമാകും. അതല്ലാതെ, വേറൊരുമാറ്റവും നിലവിൽ ഇല്ല.

More from GizBot

Best Mobiles in India

English summary
The Rs. 594 recharge plan is valid for a period of 168 days and the benefits will be offered as 6 recharge cycles with each cycle including 28 days. It offers 500MB or 0.5GB of 4G data per day, 300 SMS and unlimited voice calling without any limit throughout its validity period.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X