ഇന്റര്‍നെറ്റ് സ്പീഡില്‍ വീണ്ടും ജിയോ മുന്നില്‍!

Written By:

4 ഇന്റര്‍നെറ്റ് വേഗതയില്‍ ജിയോ വീണ്ടും മുന്നിലെന്ന് ട്രായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തെ റിപ്പോര്‍ട്ടിലാണ് ഇത്. 19.2 മെഗാബിറ്റ് വേഗതയയാണ് ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്റര്‍നെറ്റ് സ്പീഡില്‍ വീണ്ടും ജിയോ മുന്നില്‍!

ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ(ട്രായ്) അതിന്റെ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ തത്സമയ അടിസ്ഥാനത്തില്‍ ശേഖരിച്ച കണക്ക് കൂട്ടിയാതാണ് ഈ റിപ്പോര്‍ട്ട്. സാധാരണയായി ഒരു ഉപഭോക്താവിന് 16mbps വേഗതയില്‍ ഏകദേശം അഞ്ച് മിനിറ്റിനുളളില്‍ ഒരു ബോളിവുഡ് ചിത്രം സൗണ്‍ലോഡ് ചെയ്യാം.

ഇന്റര്‍നെറ്റ് സ്പീഡില്‍ വീണ്ടും ജിയോ മുന്നില്‍!

മറ്റു ഓപ്പറേറ്റര്‍മാറെ കണക്കിലെടുത്ത് റിലയന്‍സ് ജിയോ ഡൗണ്‍ലോഡ് സ്പീഡ് 19.12mbps ആണ്. കണിഞ്ഞ മാസം 18.48mbsp സ്പീഡുമാണ് കാഴ്ചവച്ചത്. ഏപ്രില്‍ മാസം കൂടി കണക്കിലെടുക്കുമ്പോള്‍ ജിയോ തുടര്‍ച്ചയായി നാലാം മാസമാണ് ഇന്റര്‍നെറ്റ് സ്പീഡ് നിലനിര്‍ത്തുന്നത്.

ഇന്റര്‍നെറ്റ് സ്പീഡില്‍ വീണ്ടും ജിയോ മുന്നില്‍!

ഏപ്രില്‍ മാസത്തില്‍ ഐഡിയയുടെ സൗണ്‍ലോഡ് സ്പീഡ് 13.70mbps ഉും വോഡാഫോണിന് 13.38mbps ഉും ആണ്. എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡ് സ്പീഡ് 10.15mbps ഉും ആണ് ഏപ്രില്‍ മാസത്തില്‍.

English summary
The Telecom Regulatory Authority of India (Trai) collects and computes data download speed with the help of its MySpeed application on a real-time basis.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot