ജിയോ അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ ഇനി ബേസിക് മൊബൈലുകളിലും!

Written By:

റിലയന്‍സ് ജിയോ ഇപ്പോഴും വിപണിയില്‍ തരംഗമാവുകയാണ്. മൂന്നു മാസത്തെ സൗജന്യ ഓഫറുകളാണ് ജിയോ ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്നത്, അത് ഇപ്പോള്‍ 2017 മാര്‍ച്ചു വരെ നീട്ടി. ആദ്യം 4ജി ഫോണുകളില്‍ മാത്രമേ ജിയോ സിം ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നുളളൂ.

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: 136 രൂപ, രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

ജിയോ അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ ഇനി ബേസിക് മൊബൈലുകളിലും!

എന്നാല്‍ ജിയോ ഇപ്പോള്‍ പുതിയ മാറ്റങ്ങളിലേയ്ക്ക് നീങ്ങുകയാണ്. അതായത് ജിയോയുടെ അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ ഇനി മുതല്‍ ബെയ്‌സിക് മൊബൈല്‍ ഫോണുകളിലും ലഭിക്കുന്നതാണ്.

ബിഎസ്എന്‍എല്‍ സിം കാര്‍ഡ് വാങ്ങുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക!

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതിലും ലക്ഷ്യമിട്ടു കൊണ്ടാണ് റിലയന്‍സ് ജിയോയുടെ ഈ നീക്കം.

ഫ്രീ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്:എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, എയര്‍സെല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബെയിസിക് ഹാന്‍ഡ്‌സെറ്റ്

1000 മുതല്‍ 1500 രൂപയുടെ ഇടയിലുളള മൊബൈല്‍ ഫോണുകളാണ് ജിയോ 4ജി സേവനം ഉപയോഗിക്കാനായി എത്തുന്നത്.

ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ വരുമാനം കേട്ടാല്‍ ഞെട്ടും!

4ജി വോള്‍ട്ട്

ബേസിക് ഫോണുകളില്‍ ജിയോ തന്നെ 4ജി വോള്‍ട്ട് സപ്പോര്‍ട്ട് നല്‍കുന്നതാണ്.

കിടിലന്‍ പ്രത്യേകതകളുമായി ആപ്പിള്‍ ഐഫോണ്‍ 8!

ജിയോ മറ്റു കമ്പനികളുമായി ചര്‍ച്ച നടത്തി

മുംബൈ-ബെയിസ്ഡ് ഫീച്ചര്‍ ഫോണുകള്‍ പെട്ടന്നു തന്നെ വിപണിയില്‍ എത്തുമെന്നു ജിയോ മറ്റു കമ്പനികളുമായി ചര്‍ച്ച നടത്തിയപ്പോള്‍ പറയുന്നു.

ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍

2999 രൂപ മുതലുളള 4ജി റിലയന്‍സ് ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ ലഭ്യമാണ്.

ഗൂഗിള്‍ വോയിസ് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

മറ്റു കമ്പനികള്‍

മറ്റു കമ്പനികളായ വീഡിയോകോണ്‍, കാര്‍ബണ്‍ എന്നിവയും ബേസിക് ഫോണ്‍ നിര്‍മ്മിക്കാന്‍ സമ്മതമാണെന്ന് ജിയോയ്ക്ക് ഉറപ്പു നല്‍കി.

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് പരിശോധിക്കാന്‍ എളുപ്പ വഴി!

ബേസിക് ഫോണില്‍ ഓഫറുകള്‍

ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടിയത് എല്ലാവര്‍ക്കും അറിയാമല്ലോ. ഈ ബേസിക് ഫോണുകളിലും ജിയോയുടെ എല്ലാ ഓഫറുകളും പതിവു പോലെ ലഭിക്കുന്നതാണ്. 19 രൂപ മുതല്‍ 4,999 രൂപ വരെയാണ് ജിയോയുടെ ഓഫറുകള്‍. ഇതില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലോക്കല്‍/എസ്റ്റിടി കോളുകള്‍ സൗജന്യമായി വിളിക്കാം.

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The basic phones (VOLTE LTE in India) to ensure that Jio could be closer to the hopes of all .
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot