309 രൂപയുടെ ജിയോ പ്ലാന്‍ വാലിഡിറ്റി കുറച്ചു: മറ്റു പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍!

Written By:

രാജ്യത്തെ ഏറ്റവും പുതിയ ടെലികോം ഓപ്പറേറ്റര്‍ ആയ റിലയന്‍സ് ജിയോ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. 309 രൂപയുടെ പ്ലാനിലും 399 രൂപയുടെ പ്ലാനിലുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

309രൂപയുടെ ജിയോ പ്ലാന്‍ വാലിഡിറ്റി കുറച്ചു:പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍

വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഇത് തീര്‍ച്ചയായും അറിഞ്ഞിരിക്കുക!

ഇതു കൂടാതെ മറ്റു പുതിയ ഓഫറുകളും ജിയോ നല്‍കിയിരിക്കുന്നു. ജൂലൈ 31ന് ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍ കഴിയും. ധന്‍ ധനാ ധന്‍ ഓഫര്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ ഓഫറുകള്‍ എത്തുന്നത്.

ഏറ്റവും കുറഞ്ഞ താരിഫ് പ്ലാന്‍ 19 രൂപയും കൂടിയ താരിഫ് പ്ലാന്‍ 9999 രൂപയുമാണ്.

പുതിയ ഓഫറിനെ കുറിച്ചും പുതുക്കിയ ഓഫറിനെ കുറിച്ചും അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

309 രൂപയുടെ ഓഫര്‍

309 രൂപയുണ്ടായിരുന്ന ധന്‍ ധനാ ധന്‍ ഓഫറിന്റെ കാലാവധി 56 ദിവസമായി കുറച്ചിട്ടുണ്ട്. 56ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പ്രതിദിനം 1ജിബി ഡാറ്റ. കൂടാതെ അണ്‍ലിമിറ്റഡ് എസ്എംഎസ്, ലോക്കല്‍ കോളുകള്‍, എസ്റ്റിഡി, റോമിങ്ങ് എന്നിവയും നല്‍കുന്നുണ്ട്.

ജിയോഫൈബര്‍ പ്രിവ്യൂ ഓഫര്‍: പ്രതിമാസം 100ജിബി ഡാറ്റ 100 എംബിപിഎസ് സ്പീഡില്‍!

349 രൂപ (പുതിയ ഓഫര്‍)

349 രൂപയ്ക്ക് 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 56 ദിവസത്തേക്ക് 4ജി വേഗതയില്‍ 20ജിബി ഡാറ്റയാണ് നല്‍കിയിരിക്കുന്നത്. എഫ്‌യുപി 128Kbps. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, റോമിങ്ങ്, എസ്എംഎസ് എന്നിവയും ലഭിക്കുന്നുണ്ട്.

399 രൂപ

399 രൂപയുടെ പ്ലാനില്‍ 84ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. പ്രതിദിനം 4ജി സ്പീഡില്‍ 1ജിബി ഡാറ്റയാണ്. എഫ്‌യുപി 128 Kbps. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിങ്ങ്, എസ്എംഎസ് എന്നിവയും ലഭിക്കുന്നു.

9999 പ്ലാന്‍

. 390 ദിവസം വാലിഡിറ്റി
. 780 ജിബി ഡാറ്റ
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍
. റോമിങ്ങ്
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി എസ്എംഎസ്

4999 രൂപ

. 210 ദിവസം വാലിഡിറ്റി
. 380 ജിബി 4ജി ഡാറ്റ
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍/ എസ്എംഎസ്

ജിയോ മെഗാ ഓഫര്‍: 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റിയില്‍!

1999 രൂപ

. 120 ദിവസം വാലിഡിറ്റി
. 4ജി ഡാറ്റ
. 155 ജിബി ഡാറ്റ
. ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോള്‍/ എസ്എംഎസ്

509 രൂപ

. 56 ദിവസം വാലിഡിറ്റി
. 4ജി ഡാറ്റ
. ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോള്‍/ എസ്എംഎസ്

149 രൂപ

. 28 ദിവസം വാലിഡിറ്റി
. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി റോമിങ്ങ് കോള്‍
. 2ജിബി ഡാറ്റ
. 300 എസ്എംഎസ് (ലോക്കല്‍, എസ്റ്റിഡി, റോമിങ്ങ്)

വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio announced new tariff plans to replace its current dirt-cheap rates, offering lesser validity and data on a revamped Rs 309 plan and dishing out a bumper 84GB for Rs 399.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot