റിലയന്‍സ്-ജിയോ താരിഫ് പ്ലാനുകള്‍, രാജ്യത്ത് 4ജി യുദ്ധം മുറുകുന്നു!

Written By:

ഏവരേയും ആകര്‍ഷിക്കുന്ന താരിഫ് പ്ലാനുകളാണ് ജിയോ പുറത്തുവിട്ടത്. അതില്‍ ഡാറ്റ പ്ലാനുകളുടെ നിരക്ക്, വോയിസ് കോള്‍ മിനിറ്റ്, എസ്എംഎസ്സുകളുടെ എണ്ണവും ഉള്‍പ്പെടുന്നു. പ്രതിമാസ അടിസ്ഥാനത്തില്‍ പ്ലാനുകള്‍ നല്‍കുന്നുണ്ട്.

റിലയന്‍സ്-ജിയോ താരിഫ് പ്ലാനുകള്‍, രാജ്യത്ത് 4ജി യുദ്ധം മുറുകുന്നു!

റിലയന്‍സ് പ്രിവ്യൂ ഓഫറിന്റെ പല സ്മാര്‍ട്ട്‌ഫോണുകളും ഉള്‍പ്പെടുന്നതിനാല്‍ ഏതാണ്ട് നാല് ബില്ല്യന്‍ ഉപഭോക്താക്കളാണ് ജിയോ സിം ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ റിലയന്‍സ് ഒരു പ്രയുക്ത ശക്തിയായി മാറുകയും ചെയ്യും.

മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവം മുറുകുന്നു: ജിയോ ഞെട്ടിക്കുന്ന ഓഫറില്‍!

ഭാരതി എയന്‍ടെല്ലും വോഡാഫോണുമാണ് റിലയന്‍സ് ജിയോയുടെ കൂടെ മത്സരിക്കുന്ന മറ്റു കമ്പനികള്‍. ഇവരും ഇപ്പോള്‍ പല ആകര്‍ഷണ ഓഫറുമായി വന്നിരിക്കുകയാണ്.

ഇവിടെ ജിയോയുടെ പുതിയ താരിഫ് പ്ലാനുകള്‍ എയര്‍ടെല്ലും വോഡാഫോണുമായി താരതമ്യം ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് താരിഫ് പ്ലാനുകള്‍ മികച്ചത്

റിലയന്‍സിന്റെ താരിഫ് പ്ലാനുകള്‍ 50 രുപ മുതല്‍ തുടങ്ങുന്നു, അതില്‍ 10ജിബി 4ജി ഡാറ്റയ്ക്ക് ഒരു മാസം വാലിഡിറ്റിയാണ്.

എന്നാല്‍ എയര്‍ടെല്‍ 1ജിബി 3ജി/4ഡി ഡാറ്റയ്ക്ക് 259 രൂപയും ഒരു മാസം വാലിഡിറ്റിയുമാണ്.വോഡ്‌ഫോണിന് 1ജിബി 3ജി ഡാറ്റ 252രൂപ, ഒരു മാസം വാലിഡിറ്റി.

ഭാരതി എയര്‍ടെല്‍- 1 വര്‍ഷം, 4ജി പ്ലാന്‍

അടുത്തിടെയാണ് എയര്‍ടെല്‍ ഒരു വര്‍ത്തേയ്ക്ക് 4ജി ഓഫര്‍ നല്‍കിയിരിക്കുന്നത്. അതായത് ആദ്യം 1,498 രൂപയ്ക്ക് റീച്ചാര്‍ജ്ജ്

ചെയ്യുക. അതിനു ശേഷം പ്രതിമാസം 51 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

റിലയന്‍സ് ജിയോ പ്രതിമാസ ഓഫര്‍

ഇത് ഉപഭോക്താക്കള്‍ക്ക് ഏറ്റവും നല്ല ഒരു കാര്യമാണ്. അതായത് 400രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 60ജിബി 4ജി ഡാറ്റ 30

ദിവസത്തേയ്ക്ക് ഉപയോഗിക്കാം.

എയര്‍ടെല്‍ പരമാവധി 20ജിബി പ്രതിമാസം

എയര്‍ടെല്‍ പരമാവധി 20ജിബി പ്രതിമാസം അതും 1,989 രൂപയ്ക്ക്. ഇത് വച്ചു നോക്കുമ്പോള്‍ റിലയന്‍സ് 4ജി വ്യക്തമായ വിജയി

തന്നെ.

വോഡാഫോണിനും എയര്‍ടെല്ലിനും വോയിസ് കോളുകള്‍, എസ്എംഎസ് പ്ലാനുകള്‍ ലഭ്യമല്ല

ഈ പോയിന്റ് വളരെ ശ്രദ്ധിക്കേണ്ടതാണ്. റിലയന്‍സിന് പ്രതിമാസ പാക്കേജില്‍ എസ്എംഎസ് വോയിസ് കോളുകള്‍ ലഭ്യമാണ്. എന്നാല്‍

ഈ ഒരു സൗകര്യം റിലയല്‍സിനും എയര്‍ടെല്ലിനും ലഭിക്കുന്നില്ല.

വിജയി

ഇത് വളരെ എളുപ്പമാണ്. ഈ ഒരു സെഗ്നെന്റില്‍ റിലയന്‍സ് ജിയോയാണ് വിജയി എന്ന് വ്യക്തമായി പറയുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
the tariff plans of the Reliance Jio has been leaked in full glory with complete details including the amount of data, minutes of voice calls, and the number of SMS offered. The plans will be offered on a monthly basis.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot