ഈ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനില്‍ ഏതു തിരഞ്ഞെടുക്കും?

Written By:

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് റിലയന്‍സ് ജിയോ വീണ്ടും ഡാറ്റ താരിഫ് പ്ലാനുകള്‍ പുനര്‍ രൂപീകരിച്ചു. ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫര്‍ പൂര്‍ത്തിയാകുന്ന സമയത്താണ് പുതിയ താരിഫ് പ്ലാനുകള്‍ വരുന്നത്.

ഈ 4ജി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനില്‍ ഏതു തിരഞ്ഞെടുക്കും?

293 രൂപ, 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റിയുമായി എയര്‍ടെല്‍!

എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയ്ക്ക് അവരുടെ വരുമാനം കുറയുന്നു.

വോഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ, എന്നിവയുടെ 4ജി പ്ലാനുകള്‍ റിലയന്‍സ് ജിയോയുടെ താരിഫ് പ്ലാനുമായി താരതമ്യം ചെയ്യാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ

. 309 രൂപ-അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1ജിബി ഡാറ്റ പ്രതിദിനം, 56 ദിവസം വാലിഡിറ്റി

. 349 രൂപ-അണ്‍ലിമിറ്റഡ് വോയിസ് കോള്‍/ എസ്എംഎസ്, 20ജിബി ഡാറ്റ, 56 ദിവസം വാലിഡിറ്റി
. 399 രൂപ-അണ്‍ലിമിറ്റഡ് വോയിസ് കോള്‍/ എസ്എംഎസ്, 1ജിബി ഡാറ്റ പ്രതി ദിനം, 84 ദിവസം വാലിഡിറ്റി
. 599 രൂപ- അണ്‍ലിമിറ്റഡ് വോയിസ് കോള്‍/ എസ്എംഎസ്, 2ജിബി ഡാറ്റ പ്രതിദിനം, 56 ദിവസം വാലിഡിറ്റി

309 രൂപയുടെ ജിയോ പ്ലാന്‍ വാലിഡിറ്റി കുറച്ചു: മറ്റു പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍!

എയര്‍ടെല്‍

. 244 രൂപ-അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടൂ എയര്‍ടെല്‍, 1ജിബി ഡാറ്റ പ്രതിദിനം, 70 ദിവസം വാലിഡിറ്റി, ഫ്രീ എസ്എംഎസ് ഇല്ല
. 399 രൂപ- അണ്‍ലിമിറ്റഡ് കോള്‍ (പ്രതിദിനം 300 മിനിറ്റ്/ 1200 മിനിറ്റ് പ്രതിവാരം), 1ജിബി ഡാറ്റ പ്രതി ദിനം, 56 ദിവസം വാലിഡിറ്റി, ഫ്രീ എസ്എംഎസ് ഇല്ല.
.349 രൂപ- അണ്‍ലിമിറ്റഡ് കോള്‍ (300 മിനിറ്റ് പ്രതിദിനം), 1ജിബി ഡാറ്റ പ്രതി ദിനം, 28 ദിവസം വാലിഡിറ്റി, ഫ്രീ എസ്എംഎസ് ഇല്ല
. 549 രൂപ- അണ്‍ലിമിറ്റഡ് കോള്‍ (300 മിനിറ്റ് പ്രതിദിനം), 1.25ജിബി ഡാറ്റ പ്രതിദിനം, 28 ദിവസം വാലിഡിറ്റി, ഫ്രീ എസ്എംഎസ് ഇല്ല.

വോഡാഫോണ്‍

. 257 രൂപ- അണ്‍ലിമിറ്റഡ് കോള്‍ (300 മിനിറ്റ് പ്രതിദിനം), 2ജിബി ഡാറ്റ മാത്രം, 28 ദിവസം വാലിഡിറ്റി, ഫ്രീ എസ്എംഎസ് ഇല്ല.
. 352 രൂപ- അണ്‍ലിമിറ്റഡ് കോള്‍, 300 മിനിറ്റ് പ്രതിദിനം), 1ജിബി ഡാറ്റ പ്രതിദിനം, 28 ദിവസം വാലിഡിറ്റി, ഫ്രീ എസ്എംഎസ് ഇല്ല.

ഐഡിയ

. 347 രൂപ-അണ്‍ലിമിറ്റഡ് കോള്‍ (300 മിനിറ്റ് പ്രതിദിനം), 1ജിബി 2ജി/3ജി ഡാറ്റ, 70 ദിവസം വാലിഡിറ്റി, ഫ്രീ എസ്എംഎസ് ഇല്ല.

ബിഎസ്എന്‍എല്‍

. 333 രൂപ-3ജിബി (3ജി/ 2ജി ഡാറ്റ) പ്രതിദിനം, 90 ദിവസം വാലിഡിറ്റി, ഫ്രീ കോള്‍/ എസ്എംഎസ് ഇല്ല.
. 444 രൂപ-4ജിബി (3ജി/4ജി) ഡാറ്റ പ്രതിദിനം, 90 ദിവസം വാലിഡിറ്റി, ഫ്രീ എസ്എംഎസ്/കോള്‍ ഇല്ല.
. 666 രൂപ- അണ്‍ലിമിറ്റഡ് കോള്‍, 2ജിബി (3ജി) ഡാറ്റ പ്രതിദിനം, 60 ദിവസം വാലിഡിറ്റി, ഫ്രീ എസ്എംഎസ് ഇല്ല.

വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The new tariff comes at a time when Jio's Dhan Dhana Dhan offer is about to complete its three months. The newly launched plans can still impact AirtelBSE 1.45 %, Vodafone and Idea who are facing a slump in their revenues.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot