Home
News

പുത്തൻ ഓഫറുകളുമായി റിലയൻസ് ജിയോ, സിയോമി റെഡ്മി ഗോയുടെ 2200 രൂപയുടെ ക്യാഷ് ബാക്ക് കൂടാതെ 100 ജി.ബി

കുറഞ്ഞ വിലയുള്ള ടച്ച് സ്ക്രീൻ സ്മാർട്ട് ഫോൺ വാങ്ങുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡിജിറ്റൽ ‌അനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ടാണ് ജിയോ- സിയോമി റെഡ്മി ഗോ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ സ്മാർട്ട് ഫോണായ സിയോമി റെഡ്മി ഗോ വാങ്ങുമ്പോൾ 2200 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും 100 ജി.ബി അധിക ഡാറ്റ ഓഫറും പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ റിലയൻസ് ജിയോ.

പുത്തൻ ഓഫറുകളുമായി റിലയൻസ് ജിയോ, സിയോമി റെഡ്മി ഗോയുടെ  2200 രൂപയുടെ

ജിയോ

ജിയോ

കുറഞ്ഞ വിലയുള്ള ടച്ച് സ്ക്രീൻ സ്മാർട്ട് ഫോൺ വാങ്ങുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡിജിറ്റൽ ‌അനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ടാണ് ജിയോ- സിയോമി റെഡ്മി ഗോ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.

സിയോമി

സിയോമി

സിയോമി റെഡ്മി ഗോ ഫോണിൽ 198 രൂപയുടെയും 299 രൂപയുടെയും റീ-ചാർജ് ചെയ്യുമ്പോഴാണ് 2200 ഇൻസ്റ്റന്റ് ക്യാഷ് ബാക്കും 100 ജി.ബി അധിക ഡാറ്റയും ലഭിക്കുന്നത്. ഉപഭോക്താവിന് മൈ ജിയോ ആപ്പ് വഴി 50 രൂപയുടെ 44 ഡിസ്കൗണ്ട് കൂപ്പണുകളിലാണ് 2200 രൂപയുടെ പണം തിരികെ ലഭിക്കുന്നത്. 198, 299 രൂപയുടെ തുടർന്നുള്ള റീ-ചാർജുകൾക്ക് കിഴിവ് ലഭിക്കും. 198 രൂപയുടെ റീ-ചാർജിനും 148 രൂപയും 199 രൂപയുടെ റീ-ചാർജിന് 249 രൂപയും നൽകിയാൽ മതിയാകും.

റിലയൻസ്

റിലയൻസ്

പത്ത് ജി.ബിയുള്ള കൂപ്പണുകളായാകും 100 ജി.ബിയുടെ അധിക ഡാറ്റ ലഭിക്കുക. നിശ്ചിത കാലാവധിക്കുള്ളിൽ പരമാവധി പത്ത് റിച്ചാർജുകളിലൂടെ അധിക ഡാറ്റ സ്വന്തമാക്കാം. റെഡ്മി ഗോ ഈ ആഴ്ചയാണ് ഇന്ത്യയിൽ എത്തിയത്. വെള്ളിയാഴ്ച മുതലാണ് രാജ്യമെമ്പാടും വിൽപന ആരംഭിച്ചത്. 4499 രൂപയ്ക്ക് മി കോം, ഫ്ലിപ് കാർട്ട്, മി ഹോം എന്നിവിടങ്ങളിൽ പ്രധാനമായി റെഡ്മി ഗോ ലഭിക്കും. നീല, കറുപ്പ് വർണങ്ങളാണ് വിപണിയിലുള്ളത്.

ടെലികോം

ടെലികോം

അഞ്ച് ഇഞ്ച് എച്ച് ഡി ഡിസ്പേ, 8 എംപി റിയർ ക്യാമറ (എൽഇഡി ഫ്ലാഷ് സഹിതം), 5 എംപി സെൽഫി ക്യാമറ, 3000 mAh ബാറ്ററി, ക്വവാൽകോം സ്നാപ്ഡ്രാഗൺ 425 പ്രോസസ്സർ എന്നിവയാണ് പ്രത്യേകകതകൾ. ആൻഡ്രോയിഡ് ഓറിയോ (ഗോ എഡിഷൻ) ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രധാന ആപ്പുകളുടെയും ഗെയിമുകളുടെയും ലൈറ്റ് പതിപ്പുകൾ ഫോണിൽ സപ്പോർട്ട് ചെയ്യും.

More from GizBot

Best Mobiles in India

English summary
Mukesh Ambani-driven Reliance Jio has tied up exclusively with Xiaomi for its Redmi Go devices. As part of the partnership, customers will get Rs 2200 instant cashback and 100 GB additional data applicable on recharge of Rs 198 and Rs 299.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X