റിലയന്‍സിന്റെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍ വീണ്ടും: 31 രൂപ മുതല്‍!

Written By:

അണ്‍ലിമിറ്റഡ് പാക്കുകളുടെ പെരും മഴയാണ് ജിയോ നല്‍കുന്നത്. മറ്റു കെലികോം മേഖലകള്‍ക്ക് വഴികാട്ടിയായി 'ജിയോ' എന്നു വേണമെങ്കില്‍ പറയാം.

റിലയന്‍സിന്റെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍ വീണ്ടും: 31 രൂപ മുതല്‍!

നിത അംബാനിയുടെ ഫോണ്‍ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

ഒരു ദിവസം വാലിഡിറ്റി പാക്ക് മുതല്‍ ഒരു വര്‍ഷം വരെയുളള വാലിഡിറ്റി പാക്കുകളാണ് ജിയോ നല്‍കുന്നത്. ഇന്ത്യയില്‍ ഉടനീളം ഇപ്പോള്‍ റിലയന്‍സ് ജിയോയുടെ പുതിയ പാക്കുകള്‍ ആസ്വദിക്കാം.

എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് മൊബൈല്‍ ഒരു ഓഫറുമായി എത്തിയിരിക്കുകയാണ്.

ഈ പുതിയ പാക്കിന്റെ വിശേഷങ്ങളിലേക്ക് കടക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് റൊസാന പാക്‌സ് (Reliance Rozana Packs)

റിലയന്‍സ് റൊസാന പാക്‌സാണ് ജിയോ അവതരിപ്പിച്ച പുതിയൊരു അണ്‍ലിമിറ്റഡ് പാക്ക്. രണ്ട് ദിവസമാണ് ഈ പാക്കിന്റെ വാലിഡിറ്റി.

രക്ഷാ ബന്ധന്‍ സ്‌പെഷ്യല്‍: 50% ഓഫറില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

റൊസാന പാക്ക് വില

ഈ പാക്കിന്റെ വില 31 രൂപ മുതല്‍ 35 രൂപ വരെയാണ്. ഓരോ സര്‍ക്കിളുകളേയും അടിസ്ഥാനമാക്കി രാജ്യത്തുടനീളം ഈ ഓഫര്‍ ലഭ്യമാണ്. ജൂണ്‍ 2017 മുതലാണ് ഈ ഓഫര്‍ ലഭിച്ചു തുടങ്ങുന്നത്.

ഡാറ്റ ബനിഫിറ്റുകള്‍

1ജിബി ഡാറ്റയാണ് ഒരൊറ്റ റീച്ചാര്‍ജ്ജില്‍ ലഭിക്കുന്നത്. ഇതേ റീച്ചാര്‍ജ്ജില്‍ ഒരു മണിക്കൂര്‍ വരെ അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാം. ജിയോ നല്‍കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും നല്ലൊരു ഓഫറാണ് ഇത്.

റിലയന്‍സ് റൊസാന പാക്ക് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

. ആക്ടിവേഷന്‍ കോഡ് വഴി: ACT ROSANA33 to 53739 എന്ന് മെസേജ് അയക്കുക.
. ഓണ്‍ലൈന്‍ റീച്ചാര്‍ജ്ജ് വഴി
. റിലയന്‍സ് ഇന്‍സ്റ്റാകെയര്‍ ആപ്പ് വഴി

ഈ മൂന്നു മാര്‍ഗ്ഗത്തിലൂടെ നിങ്ങള്‍ക്ക് ഈ പാക്ക് ആക്ടിവേറ്റ് ചെയ്യാം.

ആന്‍ഡ്രോയിഡ് ഫോണില്‍ ഇല്ലാത്തതും ഐഫോണില്‍ ഉളളതുമായ സവിശേഷകള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Rozana Packs are priced in range of Rs. 31 to Rs. 35 depending upon the circles and are available across the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot