റിലയന്‍സ് ജിയോ 4ജി ലാപ്‌ടോപ്പുമായി എത്തുന്നു!

Written By:

റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൊണ്ടു വന്നത് ഒട്ടനേകം പ്രതീക്ഷയോടെയാണ്. ജിയോ 4ജി സേവനം 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. അതിനാല്‍ ജിയോ ആദ്യമായി ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുകളും ഇറക്കി.

26 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍!

റിലയന്‍സ് ജിയോ 4ജി ലാപ്‌ടോപ്പുമായി എത്തുന്നു!

ജിയോയുടെ ഈ വരവ് ടെലികോം കമ്പനികളില്‍ പല മാറ്റങ്ങളും വരുത്തി. ചുരുക്കിപ്പറഞ്ഞാല്‍ ടെലികോം മേഖലയില്‍ വന്‍ യുദ്ധമായി എന്ന് അര്‍ദ്ധം.

എന്നാല്‍ ജയോ ഇപ്പോള്‍ പുതിയ പദ്ധതിയുമായി വീണ്ടും എത്തിയിരിക്കുകയാണ്. അതായത് ജിയോ 4ജി ലാപ്‌ടോപ്പ് കൊണ്ടു വരാന്‍ പോകുന്നു, 13.3എംഎം മാക്ബുക്ക് ക്ലോള്‍-4ജി സിം സ്ലോട്ട്.

ജിയോ ഉപഭോക്താക്കള്‍ക്കു നല്‍കിയ ഓഫറുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ഉപകരണങ്ങള്‍

ജിയോ കൊണ്ടു വന്ന മീ-ഫൈ ഉപകണമായ ജിയോഫൈ, 4ജി വൈഫൈ റൂട്ടറായ ജിയോലിങ്കും.

ഇനി വരാന്‍ പോകുന്ന വോള്‍ട്ട് പിന്തുണയ്ക്കുന്ന ജിയോ 4ജി ഫീച്ചര്‍ ഫോണ്‍. ഇതിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത ജിയോ കാര്‍ കണക്ട്, ജിയോ ടിറ്റിഎച്ച് സര്‍വ്വീസ് എന്നിവയാണ്.

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

 

ജിയോ ഇക്കോ സിസ്റ്റം

ഇനി ഇതെല്ലാം നടപ്പിലാക്കി കഴിഞ്ഞാല്‍ നമുക്ക് ജിയോ ഇക്കോ സിസ്റ്റം എന്നു വിളിക്കാം. ഇപ്പോള്‍ തന്നെ ജിയോ അനേകം ഇന്റര്‍നെറ്റ് ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കു നന്‍കിയിരിക്കുന്നത്.

ജിയോ ലാപ്‌ടോപ്പ്

ജിയോ ഇപ്പോള്‍ പുതുതായി ലക്ഷ്യമിടുന്നതാണ് ജിയോ 4ജി ലാപ്‌ടോപ്പ്. ഈ 4ജി ലാപ്‌ടോപ്പില്‍ ഇടതു വശത്തായാണ് 4ജി സിം കാര്‍ഡ് സ്ലോട്ട് കാണപ്പെടുന്നത്.

ജിയോ 4ജി ലാപ്‌ടോപ്പിന്റെ സവിശേഷതകള്‍

. ഡിസ്‌പ്ലേ : 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 12.2എംഎം കനം, 1.2Kg ഭാരം
. പ്രോസസര്‍ : ഇന്റല്‍ പെന്റിയം ക്വാഡ്-കോര്‍
. മെമ്മറി : 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എസ്എസ്ഡി സ്‌റ്റോറേജ്
. മൈക്രോ എച്ച്ഡിഎംഐ (HDMI) പോര്‍ട്ട്
. ബ്ലൂട്ടൂത്ത്
. യുഎസ്ബി 3.0

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The 4G laptop from Jio comes with a 4G SIM card slot placed on the left side.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot