ഫേസ്ബുക്കിനെക്കുറിച്ച് അധികം അറിയാത്ത രഹസ്യങ്ങള്‍ ഇതാ...!

ഹാര്‍വാര്‍ഡ് ഡൊം മുറിയില്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. അവിടെ നിന്ന് ഈ സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു.

ഇന്റര്‍നെറ്റിലെ പ്രശസ്തമായ 10 'ആദ്യങ്ങള്‍' ഇതാ....!

210 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുളള സ്ഥാപനമാണ് ഫേസ്ബുക്ക് ഇന്ന്. ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ കുറച്ച് രസകരമായ വസ്തുതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

ഒരു ദിവസം ഫേസ്ബുക്കിനെ ഹാക്ക് ചെയ്യാന്‍ 600,000 ശ്രമങ്ങളാണ് നടക്കുന്നത്.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

നിങ്ങള്‍ സൈന്‍ ഔട്ട് ചെയ്ത ശേഷവും നിങ്ങള്‍ ഏത് സൈറ്റാണ് സന്ദര്‍ശിക്കുന്നതെന്ന് ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്നു.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

ചുവപ്പും, പച്ചയും നിറങ്ങള്‍ സക്കര്‍ബര്‍ഗിന്റെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്തതിനാലാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക നിറം നീലയാകുന്നത്.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

30 മില്ല്യണ്‍ അന്തരിച്ച ആളുകളാണ് ഫേസ്ബുക്കില്‍ ഉളളത്.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

2009 മുതല്‍ ഫേസ്ബുക്കും, ട്വിറ്ററും, ന്യുയോര്‍ക്ക് ടൈംസും ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

നിങ്ങള്‍ക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

എല്ലാ യു.എസ്സ് ഉപയോക്താക്കളില്‍ നിന്നും ഫേസ്ബുക്ക് ശരാശരി 5.85 യുഎസ്സ് ഡോളര്‍ സമ്പാദിക്കുന്നു.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

ഒരു ബ്ലോഗര്‍ താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന എല്ലാ സമയത്തും തന്റെ തലയ്ക്ക് അടിക്കാന്‍ ഒരു സ്ത്രീയെ നിയമിച്ചു.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

27% അപ്‌സ്ട്രീം വെബ് ട്രാഫിക്കും എടുക്കുന്നത് മൊബൈലിലൂടെ അപ്‌ലോഡ് ചെയ്യുന്ന ഫേസ്ബുക്ക് ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വേണ്ടിയാണ്.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

ഫേസ്ബുക്കിലെ ലൈക്ക് ബട്ടണ്‍ ആദ്യം അറിയപ്പെട്ടിരുന്നത് 'ഏവ്‌സം' എന്നായിരുന്നു.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

ഓരോ നിമിഷവും ഫേസ്ബുക്കില്‍ 1.8 മില്ല്യണ്‍ പുതിയ ലൈക്കുകള്‍ ഉണ്ടാകുന്നു.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

സക്കര്‍ബര്‍ഗ് 2004-ല്‍ ഫേസ്ബുക്ക് ആരംഭിച്ചപ്പോള്‍, തന്റെ സൈറ്റില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ആളുകളെ സക്കര്‍ബര്‍ഗ് പുകഴ്ത്തിയിരുന്നു.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

ഹോസ്റ്റിങിന് മാത്രമായി ഫേസ്ബുക്ക് ഒരു മാസം 30 മില്ല്യണ്‍ യുഎസ്സ് ഡോളറാണ് ചിലവഴിക്കുന്നത്.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

ഫേസ്ബുക്ക് ഡൗണ്‍ ആകുന്ന ഓരോ നിമിഷവും കമ്പനിക്ക് 25,000 യുഎസ്സ് ഡോളറാണ് നഷ്ടമാകുന്നത്.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

2005-ല്‍ മൈസ്‌പേസ് ഫേസ്ബുക്ക് വാങ്ങിക്കാനുളള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷെ സക്കര്‍ബര്‍ഗ് ചോദിച്ച 75 മില്ല്യണ്‍ യുഎസ്സ് ഡോളര്‍ കൂടിയ വിലയാണ് എന്ന് പറഞ്ഞ് മൈസ്‌പേസ് ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് സിഇഒ എന്ന നിലയില്‍ 1 യുഎസ്സ് ഡോളറാണ് ശബളമായി വാങ്ങിക്കുന്നത്.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

ഫേസ്ബുക്ക് അഡിക്ഷന്‍ ഡിസ്ഓര്‍ഡര്‍ എന്ന ഒരു മാനസിക രോഗം ഈ കാലഘട്ടത്തില്‍ രൂപപ്പെട്ട് കഴിഞ്ഞു.

ഫേസ്ബുക്കിനെക്കുറിച്ച് 18 രസകരമായ വസ്തുതകള്‍ ഇതാ...!

നിങ്ങള്‍ ഫേസ്ബുക്ക് ഹാക്ക് ചെയ്താല്‍, കമ്പനി കാശ് നല്‍കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Remarkable Facebook Facts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot