2ജിബി 4ജി ഡാറ്റ വെറും 60 പൈസ: ഞെട്ടിക്കുന്ന ഓഫര്‍!

Written By:

ടെലികോം മേഖലകളുടെ യുദ്ധം ഇപ്പോഴൊന്നും അവസാനിക്കില്ല. എല്ലാം ജിയോ വന്നതിനു ശേഷമാണ്. എന്നാല്‍ ഇപ്പോള്‍ ജിയോയേയും ഞെട്ടിച്ചു കൊണ്ട് മറ്റൊരു കമ്പനി വമ്പന്‍ ഓഫറുമായി എത്തിയിരിക്കുകയാണ്. അതായത് ടെലിനോര്‍ എന്ന ടെലികോം കമ്പനിയാണ് 56ജിബി 4ജി ഡാറ്റ വെറും 47 രൂപയ്ക്കു നല്‍കുന്നത്.

നാലു വയസ്സുകാരന്‍ ഐഫോണ്‍ സിരി ഉപയോഗിച്ച് അമ്മയുടെ ജീവന്‍ രക്ഷിച്ചു!

2ജിബി 4ജി ഡാറ്റ വെറും 60 പൈസ: ഞെട്ടിക്കുന്ന ഓഫര്‍!

എന്നാല്‍ ഇപ്പോള്‍ ടെലിനോറിനെ എയര്‍ടെല്‍ ഏറ്റെടുത്തിരിക്കുകയാണ്. റിലയന്‍സ് ജിയോയില്‍ നിന്നും ഉയര്‍ന്ന മത്സരം ഒഴിവാക്കാനാണ് എയര്‍ടെല്ലിന്റെ ഈ നീക്കം. ഏഴു ടെലികോം സര്‍ക്കിളുകളിലാണ് ടെലിനോര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ടെലിനോറിന്റെ ഈ ഓഫര്‍ ആരേയും ഞെട്ടിക്കുന്നതാണ്. 4ജി സര്‍ക്കിളുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. എസ്എംഎസ് അല്ലെങ്കില്‍ പുഷ്‌നോട്ടിഫിക്കേഷന്‍ വഴി തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മെസേജ് ലഭിക്കുന്നതാണ്.

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കാനുളള സമയം നീട്ടും!

2ജിബി 4ജി ഡാറ്റ വെറും 60 പൈസ: ഞെട്ടിക്കുന്ന ഓഫര്‍!

56ജിബി 4ജി ഡാറ്റ എന്ന ഓഫറില്‍ 2ജിബി ഡാറ്റ പ്രതിദിനം ഡാറ്റ ക്യാപ്പാണ്. എന്നാല്‍ ഇതു കൂടാതെ 1ജിബി 4ജി ഡാറ്റയും 11 രൂപയ്ക്കു ടെലിനോര്‍ നല്‍കുന്നുണ്ട്.

ഈ ഒരു ഓഫര്‍ വേറെ ഏതു ടെലികോം കമ്പനികള്‍ നല്‍കും.

English summary
Telenor has a very small 4G base in India. Telenor has been silent for almost three years now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot