കേരളത്തില്‍ വോഡഫോണ്‍ ബില്‍ പോസ്‌റ്റോഫീസില്‍ അടയ്ക്കാം...!

By Sutheesh
|

വോഡഫോണ്‍ ഇന്ത്യ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കായി പുതിയ സേവനം ആരംഭിച്ചു. പോസ്റ്റ് ഓഫീസുകളിലൂടെ ബില്ല് അടയ്ക്കാനുള്ള സൗകര്യമാണ് വോഡഫോണ്‍ ഒരുക്കുന്നത്.

കേരളത്തില്‍ വോഡഫോണ്‍ ബില്‍ പോസ്‌റ്റോഫീസില്‍ അടയ്ക്കാം...!

തുടക്കത്തില്‍ കേരളത്തിലെ 125 കമ്പ്യൂട്ടറൈസ്ഡ് തപാല്‍ ഓഫീസുകളിലാണ് ഈ സേവനം ലഭിക്കുന്നത്. വോഡഫോണ്‍ വരിക്കാരുടെ സൗകര്യത്തിനൊപ്പം രാജ്യത്തെ തപാല്‍ മേഖലയ്ക്ക് പുതിയ ഊര്‍ജം പകരുന്നതാണ് ഈ പദ്ധതി.

കേരളത്തില്‍ വോഡഫോണ്‍ ബില്‍ പോസ്‌റ്റോഫീസില്‍ അടയ്ക്കാം...!

ലളിതമായും സുരക്ഷിതമായും കുറഞ്ഞ സമയത്തിനുള്ളില്‍ ബില്ലടയ്ക്കാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

2015-ലെ ലോകത്തെ പ്രായം കുറഞ്ഞ കോടീശ്വരന്മാര്‍ ഇതാ...!

കേരളത്തില്‍ വോഡഫോണ്‍ ബില്‍ പോസ്‌റ്റോഫീസില്‍ അടയ്ക്കാം...!

അഥര്‍വ അസോസിയേറ്റ്‌സിന്റെ പങ്കാളിത്തത്തോടെയാണ് വോഡഫോണ്‍ ഈ സംവിധാനം നടപ്പാക്കുന്നത്. താമസിയാതെ തന്നെ സംസ്ഥാനത്തെ 1500 പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് പെയ്ഡ് ബില്‍ അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കാനാണ് വോഡഫോണ്‍ ഉദ്ദേശിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Remit vodafone bills on post offices in kerala.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X