ആപ്പിള്‍ വാച്ചുകള്‍ വന്‍ പരാജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍...!

By Sutheesh
|

ആപ്പിളിന്റെ അഭിമാന ഉല്‍പ്പന്നമായി വാര്‍ത്തെടുത്ത ആപ്പിള്‍ വാച്ചുകള്‍ പരാജയമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ പ്രതീക്ഷയോടെയാണ് ആപ്പിള്‍ വാച്ചുകള്‍ കമ്പനി അവതരിപ്പിച്ചത്.

 

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!

ധരിക്കാവുന്ന ഡിവൈസുകളില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തിയ ആപ്പിള്‍ വാച്ചുകള്‍ പരാജയമായെന്ന് വിലയിരുത്തപ്പെടുന്ന വിവരങ്ങളിലേക്ക് കടക്കുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ച്‌

വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു അമ്പരിപ്പിക്കുന്ന വസ്തുത പുറത്ത് വന്നിരിക്കുന്നത്.

 

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ച്‌

പാലോ ആള്‍ട്ടോ എന്ന വിപണി ഗവേഷണം നടത്തുന്ന കമ്പനിയാണ് പ്രധാനമായും ഈ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

 

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ച്‌

20 ലക്ഷത്തോളം ഓണ്‍ലൈന്‍ കച്ചവടങ്ങളുടെ ഫലങ്ങളാണ് പാലോ ആള്‍ട്ടോ കമ്പനി ഇതിനായി ഉപയോഗിച്ചത്.

 

ആപ്പിള്‍ വാച്ച്‌
 

ആപ്പിള്‍ വാച്ച്‌

ഏകദേശം 30,000 യൂണിറ്റുകളാണ് ഇറങ്ങിയ ആദ്യ നാളുകളില്‍ ആപ്പിള്‍ വാച്ചുകള്‍ വിറ്റു പോയത്.

 

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ച്‌

എന്നാല്‍, ഇപ്പോള്‍ 5,000 യൂണിറ്റുകള്‍ മാത്രമാണ് ഈ ഡിവൈസ് വിറ്റു പോകുന്നത്.

 

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ചുകള്‍ വിറ്റു പോകുന്നുണ്ടെങ്കിലും, അതു പോരെന്നാണ് നിലവിലെ അവസ്ഥയെക്കുറിച്ച് ആപ്പിള്‍ വൈസ് പ്രസിഡന്റ് ജെഫ് വില്ല്യംസ് പറയുന്നത്.

 

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ച്‌

സ്ലെസ് ഇന്റലിജന്‍സ് എന്ന സ്ഥാപനവും ഇത്തരത്തിലുളള പഠനം നടത്തി പരാജയത്തിന്റെ കണക്കുകള്‍ ശരി വയ്ക്കുന്നു.

 

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ച്‌

പരാജയങ്ങളോട് പൊതുവെ പ്രതികരിക്കാത്ത നിലപാടാണ് ആപ്പിള്‍ കമ്പനി കാലങ്ങളായി സ്വീകരിക്കുന്നത്.

 

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാചുകളുടെ കാര്യത്തിലും കമ്പനി ഈ നയം തന്നെയാണ് സ്വീകരിക്കുന്നതെന്നാണ് വാള്‍സ്ട്രീറ്റ് സെക്യൂരിറ്റി അനലിസ്റ്റ് എന്ന ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടുന്നത്.

 

ആപ്പിള്‍ വാച്ച്‌

ആപ്പിള്‍ വാച്ച്‌

നിലവില്‍ വില്‍പ്പനയില്‍ മാന്ദ്യം സംഭവിച്ച ആപ്പിള്‍ വാച്ചുകള്‍ക്ക് ആകര്‍ഷകമായ നൂതന സവിശേഷതകള്‍ നല്‍കി കമ്പനി പുതിയ പതിപ്പിലേക്ക് കടക്കുമോയെന്നറിയാന്‍ കാത്തിരിക്കേണ്ടി വരുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

 

Best Mobiles in India

Read more about:
English summary
Report suggests the Apple Watch is failing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X