വരാന്‍ പോകുന്നത് മനുഷ്യ ബുദ്ധിയുളള റൊബോട്ടുകള്‍...!

മനുഷ്യ മസ്തിഷ്‌കത്തിന് സമാനമായ നാനോസെല്ലുകളുടെ പ്രോട്ടോ ടൈപ്പുകള്‍ ഒരു പറ്റം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുന്നു. അമേരിക്കയില്‍ കലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

വരാന്‍ പോകുന്നത് മനുഷ്യ ബുദ്ധിയുളള റൊബോട്ടുകള്‍...!

കൃത്രിമമായി ജനിറ്റിക്ക് ലാബില്‍ രൂപപ്പെടുത്തിയെടുത്ത സൈബോ ന്യൂറോണുകള്‍ സംയോജിപ്പിച്ചുണ്ടാക്കിയ സര്‍ക്യൂട്ടാണ് ഈ ഇന്റലിജന്‍സ് നാനോസെല്‍ എന്നാണ് ശാസ്ത്രകാരന്മാര്‍ അവകാശപ്പെടുന്നത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

വരാന്‍ പോകുന്നത് മനുഷ്യ ബുദ്ധിയുളള റൊബോട്ടുകള്‍...!

മനുഷ്യന്റെ ഒരു മുടിയുടെ 10,000-ല്‍ ഒന്നാണ് ഒരു സര്‍ക്യൂട്ടിന്റെ വലിപ്പം. അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളുടെ ചികിത്സയിലും നിര്‍ണായകമായ പങ്ക് ഈ കണ്ടുപിടിത്തത്തിന് വഹിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

വരാന്‍ പോകുന്നത് മനുഷ്യ ബുദ്ധിയുളള റൊബോട്ടുകള്‍...!

ഹൃദയ ചികില്‍സയ്ക്ക് പേസ്‌മേക്കര്‍ എന്ന പോലെ മസ്തിഷ്‌ക രോഗങ്ങള്‍ക്കും ഒരു ഉപകരണം കണ്ടെത്താന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് ശാസ്ത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വഴി അതീവ ബുദ്ധിയുള്ള റൊബോട്ടുകളെ ഉത്പാദിപ്പിക്കാന്‍ പുതിയ കണ്ടുപിടുത്തത്തിലൂടെ സാധിക്കുമെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞരുടെ പക്ഷം.

Read more about:
English summary
RESEARCHERS DEVELOP NANOCELL CAPABLE OF WORKING LIKE HUMAN MEMORY.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot