സെക്കന്‍ഡുകള്‍ കൊണ്ട് സ്വയം നശിക്കുന്ന ചിപ്പ് വികസിപ്പിച്ചു..!

Written By:

ഉപയോഗിച്ച് കഴിഞ്ഞാല്‍ സ്വയം നശിക്കുന്ന കമ്പ്യൂട്ടര്‍ ചിപ്പുകള്‍ വികസിപ്പിച്ചു. ഉപയോഗം കഴിഞ്ഞാല്‍ അകലെ ഒരു സ്ഥലത്ത് ഇരുന്ന് നിര്‍ദേശം നല്‍കി നശിപ്പിക്കാവുന്ന രീതിയിലാണ് ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്.

വന്‍ ഇളവുകളുളള ഉല്‍സവകാല വില്‍പ്പന പോരാട്ടം ആമസോണും ഫ്ളിപ്കാര്‍ട്ടും തമ്മില്‍ ഒക്ടോബര്‍ 13 മുതല്‍

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചിപ്പ്

സിലിക്കണ്‍ കമ്പ്യൂട്ടര്‍ വേഫറുകള്‍ ഒരു കഷണം ടെമ്പേര്‍ഡ് ഗ്ലാസ്സില്‍ ബന്ധിപ്പിച്ചാണ് ഈ ചിപ്പ് നിര്‍മിച്ചെടുത്തിരിക്കുന്നത്.

 

ചിപ്പ്

ഈ ചിപ്പിന്റെ ഒരു സ്ഥലത്ത് ചൂട് കൂട്ടുമ്പോള്‍ ചിപ്പ് പല കഷണങ്ങളായി പൊട്ടുകയാണ് ചെയ്യുക.

 

ചിപ്പ്

ചിപ്പില്‍ ചൂട് വര്‍ധിപ്പിക്കാനുളള സംവിധാനം ദൂരെ ഒരു സ്ഥലത്ത് ഇരുന്ന് തന്നെ ചെയ്യാവുന്നതാണ്.

 

ചിപ്പ്

ഭാവിയില്‍ വൈഫൈ ഉപയോഗിച്ചോ റേഡിയോഫ്രീക്വന്‍സി സിഗ്നല്‍ ഉപയോഗിച്ചോ ചിപ്പ് നശിപ്പിക്കുന്നതിനാവശ്യമായ ചൂട് കൂട്ടുന്നതിനുളള നിര്‍ദേശം നല്‍കാന്‍ സാധിക്കുന്ന വിധത്തിലാണ് ചിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

 

ചിപ്പ്

കാലിഫോര്‍ണിയ ആസ്ഥാനമായുളള നോവല്‍ ഇലക്ട്രോണിക്‌സ് ഗ്രൂപ്പാണ് ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്.

 

ചിപ്പ്

ഇലക്ടോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ റീസൈക്കിള്‍ ചെയ്യുന്നതിന് ഈ സങ്കേതം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ചിപ്പ്

കളവ് പോയ ഇലക്ടോണിക്‌സ് ഉല്‍പ്പന്നങ്ങളിലെ ഡാറ്റാ സുരക്ഷിതമാക്കുന്നതിനായി സ്വയം നശിക്കുന്ന ചിപ്പ് സഹായകമാകുമെന്നും കണക്കുകൂട്ടപ്പെടുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Researchers develop new computer chip that can self-destruct in seconds.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot