റോബോട്ടുകള്‍ നടത്തുന്ന ഹോട്ടല്‍

By Super
|

എക്‌സ്‌ക്യൂസ് മി സാര്‍..ഓര്‍ഡര്‍ പ്ലീസ്... മുന്തിയ ഹോട്ടലുകളിലെ സപ്ലയര്‍മാരുടെ സ്ഥിരം ഡയലോഗ് എന്ന് പറഞ്ഞ് മുഖം തിരിക്കേണ്ട. ഇവിടെ ചില വ്യത്യാസങ്ങളുണ്ട്. ഇക്കഥ ഇവിടെങ്ങുമല്ല എന്നത് ആദ്യത്തെ സംഗതി. ഇക്കഥയില്‍ മനുഷ്യന്മാരല്ല സപ്ലയേഴ്‌സ് എന്നത് രണ്ടാമത്തേത്. അതെ. ചൈനയിലെ ഹര്‍ബിനിലുള്ള ഈ സൈ-ഫൈ ഹോട്ടലിലെ പാചകക്കാരും, വിളമ്പുകാരും, റിസപ്ഷനിസ്റ്റുകളുമൊക്കെ റോബോട്ടുകളാണ്. 18 തരത്തിലുള്ള റോബോട്ടുകളുണ്ട് ഈ ഹോട്ടലില്‍.പുറത്ത് ആളുകളെ സ്വീകരിയ്ക്കാനും റോബോട്ട് റെഡിയാണിവിടെ.

ഒരു പ്രത്യേക ഡിഷ് ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍, റോബോട്ട് കുക്ക് അതുണ്ടാക്കാന്‍ തുടങ്ങും. വിഭവം തയ്യാറായാല്‍ ഒരു വെയ്റ്റര്‍ റോബോട്ട് അതെടുത്ത് മേശപ്പുറത്തെത്തിയ്ക്കും. തറയിലുള്ള പ്രത്യേകം ട്രാക്കുകളിലൂടെയാണ് ഈ റോബോട്ടുകള്‍ സഞ്ചരിയ്ക്കുന്നത്.ആളുകളെ ആനന്ദിപ്പിയ്ക്കാന്‍ പാട്ടുകാരന്‍ റോബോട്ടുമുണ്ട്.

ഏതാണ്ട് 8 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മുടക്കിയാണ് ഒരു ചൈനീസ് കമ്പനി ഈ റോബോട്ടുകളെ നിര്‍മ്മിച്ചിരിയ്ക്കുന്നത്.2 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ാെരു റോബോട്ടിന് 5 മണിക്കൂര്‍ വരെ ജോലി ചെയ്യാനാകും. ഏതായാലും ഇവന്മാര്‍ വ്യാപകമായി രംഗത്ത് വന്നാല്‍ നാട്ടില്‍ ഒരു സമരം പ്രതീക്ഷിയ്ക്കാം. ഹോട്ടല്‍ തൊഴിലാളികളാകും സമരക്കാര്‍. ഏതായാലും ഈ ഹോട്ടല്‍ റോബോട്ടുകളുടെ ചിത്രങ്ങള്‍ ചുവടെ ഗാലറിയില്‍ കാണാം.

main-1-robotrestraunt

main-1-robotrestraunt

main-1-robotrestraunt
6-robotrestaurant

6-robotrestaurant

6-robotrestaurant
8-robotrestaurant

8-robotrestaurant

8-robotrestaurant
1-robotrestaurant

1-robotrestaurant

1-robotrestaurant
10-robotrestaurant

10-robotrestaurant

10-robotrestaurant
2-robotrestaurant

2-robotrestaurant

2-robotrestaurant
4-robotrestaurant

4-robotrestaurant

4-robotrestaurant
5-robotrestaurant

5-robotrestaurant

5-robotrestaurant

സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍

എങ്ങനെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ആക്കി മാറ്റാം ?

നോക്കിയ ലൂമിയ 920 യെ വ്യത്യസ്തമാക്കുന്ന 5 സോഫ്റ്റ്‌വെയര്‍ മേന്മകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X