ലോകത്തിലെ 'കുഞ്ഞ് സിഇഒ'

Written By:

മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ റൂബെന്‍ പോളാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ. 'പ്രൂഡന്റ് ഗെയിംസ്' എന്ന കമ്പനിയുടെ തലവനാണ് ഈ ഒമ്പത് വയസുകാരന്‍. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഇത്രയും പക്വതയോടെ കാര്യങ്ങളെ അഭിമുഖീകരിക്കുന്ന ഈ കൊച്ചുമിടുക്കന്‍റെ വിശേഷങ്ങളിലേക്ക് കടക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ 'കുഞ്ഞ് സിഇഒ'

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ ആണ് റൂബെന്‍ പോള്‍.

ലോകത്തിലെ 'കുഞ്ഞ് സിഇഒ'

'പ്രൂഡന്റ്റ് ഗെയിംസ്' എന്ന ഗെയിം ഡെവലപ്പ്മെന്‍റ് കമ്പനിയുടെ തലവനാണ് റൂബെന്‍.

ലോകത്തിലെ 'കുഞ്ഞ് സിഇഒ'

അമേരിക്കയിലെ ടെക്സാസില്‍ താമസിക്കുന്ന മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ റൂബെന്‍റെ പ്രായം വെറും 9 വയസാണ്.

ലോകത്തിലെ 'കുഞ്ഞ് സിഇഒ'

സൈബര്‍ സുരക്ഷാവിദഗ്ധന്‍, ഹാക്കര്‍, ആപ്പ് ഡെവലപ്പര്‍ എന്നീ നിലകളിലും റൂബെന്‍ പ്രശസ്തനാണ്.

ലോകത്തിലെ 'കുഞ്ഞ് സിഇഒ'

ഇന്ത്യന്‍ വംശജനായ റൂബെന്‍റെ അച്ഛന്‍ മനോ പോളാണ് അവനെ പരിശീലിപ്പിച്ചത്. കൂടാതെ റൂബെനും അച്ഛനും ചേര്‍ന്നാണ് 'പ്രൂഡന്റ്റ് ഗെയിംസ്' സ്ഥാപിച്ചത്.

ലോകത്തിലെ 'കുഞ്ഞ് സിഇഒ'

ലോകത്തെ പ്രധാനപ്പെട്ട സൈബര്‍ സുരക്ഷാവിദഗ്ധരും സുരക്ഷാ ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനമായ 'ഗ്രൗണ്ട് സീറോ സമ്മിറ്റ് 2015'ല്‍ (Ground Zero Summit 2015) പങ്കെടുക്കാന്‍ റൂബെന്‍ ഈയടുത്ത് ഇന്ത്യയില്‍ എത്തിയിരുന്നു.

ലോകത്തിലെ 'കുഞ്ഞ് സിഇഒ'

ആരാകാനാണ് താത്പര്യമെന്ന് ചോദിച്ചപ്പോള്‍ ഒരു മികച്ച 'സൈബര്‍സ്പൈ' ആകണമെന്നായിരുന്നു റൂബെന്‍റെ മറുപടി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reuben Paul, the world's youngest CEO.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot