കമ്പ്യൂട്ടറുകളുടെ നിര്‍മ്മാണ രീതി തന്നെ മാറ്റി മറിയ്ക്കുന്ന സാങ്കേതികവിദ്യയാണിത്. എല്ലാവര്‍ക്കും സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന ആശയം പ്രായോഗികതലത്തില്‍ വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഊര്‍ജ സംരക്ഷണവും സാധ്യമാക്കാന്‍ ഇത്തരം കമ്പ്യൂട്ടറുകള്‍ക്കാകും. സ്പീച്ച് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ കൂടുതല്‍ ശക്തമാകും. ഫെബ്രുവരി 2013 ല്‍ ഇത് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.