സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍
oi
-Staff
By Super

Next »

« Previous

ഗൂഗിള്‍ ഗ്ലാസ്സ്

കേവലം കാഴ്ചയില്‍ നിന്ന് കാഴ്ചയുടെ തന്നെ അത്ഭുതാവഹമായ തലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന കണ്ണാടിയാണ് ഗൂഗിള്‍ ഗ്ലാസ്സ്. ഈ കണ്ണാടി ഉപയോഗിച്ച് നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ അപ്ഡേറ്റുകള്, മെസ്സേജുകള്‍,ഗൂഗിള്‍ മാപ്പുകള്‍,ജിപിഎസ് തുടങ്ങിയവ കാണാമെന്ന് മാത്രമല്ല ചിത്രങ്ങളുമെടുക്കാന്‍ സാധിയ്ക്കും. നടന്നു പോകുന്നതിനിടയില്‍ ദിശ അറിയാനും, നില്ക്കുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ അറിയാനുമൊക്കെ ഈ കണ്ണാടി മാത്രം മതി. എന്നാല്‍ ഇപ്പോള്‍ ചില കമ്പനികള്‍ മാത്രമാണ് ഇത് നിര്‍മ്മിയ്ക്കുന്നത്. അതും 1500 ഡോളറാണ് വില. എന്നാല്‍ സമീപകാലത്ത് കുറഞ്ഞ വിലയില്‍ കൂടുതല്‍ കമ്പനികള്‍ ഇത് പുറത്തിറക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഒരു കൈ നോക്കാം...അല്ലേ.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications