സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍
oi
-Staff
By Super

Next »

« Previous

ഫോം വണ്‍

3ഡി പ്രിന്റിംഗ് എന്നത് പുതിയ കാര്യമൊന്നുമല്ല. പക്ഷെ ഇന്ന് അത് വളരെ ചെലവേറിയതും, എല്ലാവര്ക്കും ഉപയോഗിയ്ക്കാനാകുന്നതുമായ സാങ്കേതികവിദ്യയല്ല എന്ന് മാത്രം. അവിടെയാണ് ഫോം വണ്‍ വ്യത്യസ്തമാകുന്നത്. ഇതൊരു സ്വകാര്യ 3ഡി പ്രിന്ററാണ്. നിങ്ങളുടെ 3ഡി ഡിസൈനുകളെ, കണ്ടു,തൊട്ടറിയാവുന്ന രൂപങ്ങളാക്കി മാറ്റാന്‍ ഈ പ്രിന്ററുകള്ക്കാകും. എല്ലാവര്ക്കും അവനവന്റെ ഡിസൈനുകള്ക്കനുസരിച്ചുള്ള സൃഷ്ടികള്‍ സ്വയം നടത്താമെന്നതാണ് ഈ പ്രിന്ററുകളുടെ മേന്മ. വില അല്പം കൂടുതലാണെങ്കിലും,അതിന്റെ ഉപയോഗം വിലയെ മറക്കാന്‍ പ്രേരിപ്പിയ്ക്കുന്നു.ഇനി വരുന്ന കാലത്ത് ഡിസൈനര്‍മാര്‍ക്ക് അവരവരുടെ ആശയങ്ങള്‍ക്ക് രൂപം നല്കാന് അനായാസം കഴിയും.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications