സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍
oi
-Staff
By Super

Next »

« Previous

ലീപ്പ് മോഷന്‍

മള്‍ട്ടി ടച്ച് ഡെസ്ക്ടോപ്പുകള്‍ ഒരു വമ്പന്‍ പരാജയമായിരുന്നു. കാരണം ഉപയോക്താവിന്റെ കൈകള്‍ കുഴഞ്ഞു പോകും എന്നത് തന്നെ. എന്നാല്‍ ലീപ്പ് മോഷന്‍ ഈ മേഖലയില്‍ തന്നെ പുത്തന്‍ പരീക്ഷണവുമായി എത്തിയിരിയ്ക്കുകയാണ്. അതായത് ഈ കമ്പ്യൂട്ടറിനെ നിയന്ത്രിയ്ക്കാനായി നിങ്ങള്‍ സ്ക്രീനില്‍ തൊടേണ്ട കാര്യമില്ല. ഇതില്‍ നിങ്ങള്‍ക്ക് കൈകളുപയോഗിച്ച് ഭൂപടങ്ങളും,ചിത്രങ്ങളും സൂം ചെയ്യാനും, ഒറ്റക്കൈ ഉപയോഗിച്ച് വെടിവയ്പ്പ് ഗെയിമുകള്‍ കളിയാക്കാനുമൊക്കെ സാധിയ്ക്കും. 70 ഡോളറാണ് ഈ സംഗതിയുടെ വില.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications