സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍

By Super

Next »

« Previous

ഐ ട്രൈബ്

സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍

കണ്ണുകള്‍ കൊണ്ട് ഉപകരണങ്ങളെ നിയന്ത്രിയ്ക്കുന്ന സാങ്കേതികവിദ്യ കുറേ നാളുകളായി ചര്‍ച്ചയിലുണ്ട്. കുറേശ്ശെ പ്രാവര്‍ത്തികമാക്കപ്പെടുന്നുമുണ്ടെങ്കിലും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉപയോഗത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഐ ട്രാക്കിംഗ് സാങ്കേതികവിദ്യയെ അമ്പരപ്പിയ്ക്കുന്ന തലത്തില്‍ ഐ ട്രൈബ് പ്രാവര്‍ത്തികമാക്കിയിരിയ്ക്കുന്നു. ഈ സാങ്കേതിക വിദ്യയുപയോഗിച്ച് നിങ്ങളുടെ ടാബ്ലെറ്റിനെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. ഫൈ്‌ളറ്റ് സിമുലേറ്റര്‍ കളിയ്ക്കാനും, ഫ്രൂട്ട് നിന്‍ജയില്‍ പഴങ്ങളരിയാനും ഒക്കെ കണ്ണുകള്‍ മാത്രം മതി. സാധാരണ ഐ ട്രാക്കിംഗ് സാങ്കേതികവിദ്യയുടെ ഒരു പരിഷ്‌ക്കൃത രൂപമാണിത്. ഏതായാലും സമീപഭാവിയില്‍ മൊബൈല്‍ഫോണുകളിലും മറ്റും ഈ സാങ്കേതികവിദ്യ കാണാന്‍ സാധിയ്ക്കും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X