സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍

By Super

Next »

« Previous

ഫയര്‍ഫോക്‌സ് ഓഎസ്

സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍

ആന്‍ഡ്രോയ്ഡ്, ഐഓഎസ് ഓഎസ്സുകള്‍ക്കുള്ള യാതൊരു വിധ അഹങ്കാരങ്ങളുമില്ലാത്ത മൊബൈല്‍ ഓ എസുമായി എത്തുകയാണ് ഫയര്‍ഫോക്‌സ്. ഉപയോക്താവിന് അങ്ങേയറ്റത്തെ സ്വാതന്ത്ര്യം അനുവദിയ്ക്കുന്ന ഈ ഓഎസ് HTML5,CSS3 തുടങ്ങിയ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്നു. പുതുമുഖ ആപലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ക്ക് എളുപ്പത്തില്‍ അവരുടെ ആപ്ലിക്കേഷനുകള്‍ ഇതില്‍ പരീക്ഷിയ്ക്കാനാകും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X