സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/revolutionary-inventions-2.html">Next »</a></li></ul>

സര്‍വ്വതും മാറ്റിമറിയ്ക്കാന്‍ ചില വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച ഇത്രയും ശക്തമായത്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്കാണ്. സ്മാര്‍ട്ട്‌ഫോണുകള്‍,  ക്ലൗഡ് കമ്പ്യൂട്ടിംഗ്, മള്‍ട്ടി ടച്ച് ടാബ്ലെറ്റുകള്‍ തുടങ്ങി വിപ്ലവകരമായ നിരവധി കണ്ടുപിടിത്തങ്ങള്‍ ഈ കാലഘട്ടത്തിലാണുണ്ടായത്. ഇനി വരുന്ന നാളുകളില്‍ ഇത്തരം കണ്ടുപിടിത്തങ്ങളുടെ എണ്ണം വര്‍ദ്ധിയ്ക്കുകയേയുള്ളു. ഇപ്പോള്‍ ആശയരൂപത്തിലും, പ്രാരംഭ ദശകളിലും നില്‍ക്കുന്ന ചില  കണ്ടുപിടിത്തങ്ങളുണ്ട്. അവയുടെ വരവോടെ ലോകം തന്നെ അടിമുടി മാറും. കാരണം അത്രയ്ക്ക് വിപ്ലവകരമായ പ്രത്യേകതകളാണ് ഈ കണ്ടുപിടിത്തങ്ങളില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത്. അത്തരം 10 കണ്ടുപിടിത്തങ്ങളാണ് വരും പേജുകളില്‍.

<ul id="pagination-digg"><li class="next"><a href="/news/revolutionary-inventions-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot