യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

Written By:

യൂട്യൂബില്‍ നിന്ന് ആളുകള്‍ കോടികളാണ് കൊയ്യുന്നത്. വീഡിയോകളില്‍ കാണിക്കുന്ന പരസ്യങ്ങളിലൂടെയും, ഉല്‍പ്പന്നങ്ങള്‍ തന്നെ വീഡിയോകളുടെ ഇടയ്ക്ക് തിരുകിയുമാണ് യൂട്യൂബ് സ്റ്റാറുകള്‍ പണം കൊയ്യുന്നത്.

ആപ്പിള്‍ 2015-ല്‍ ഇറക്കുമെന്ന് കരുതുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

കൂടാതെ പ്രശസ്തരായ യൂട്യൂബ് വീഡിയോ തലച്ചോറുകളെ പ്രസാധകരും, സിനിമാ നിര്‍മ്മാതാക്കളും, പരസ്യക്കാരും മറ്റ് പദ്ധതികള്‍ക്കായി സമീപിക്കുകയും ചെയ്യുന്നു.

യൂട്യൂബിലെ പ്രശസ്തമായ 10 വീഡിയോകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

2.1 മില്ല്യണ്‍ ഡോളര്‍ പ്രതിവര്‍ഷം യൂട്യൂബിലൂടെ ഈ വീഡിയോ ഉണ്ടാക്കുന്നു. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

2.6 മില്ല്യണ്‍ വരിക്കാരുളള ഈ വീഡിയോയ്ക്ക് 2.2 മില്ല്യണ്‍ ഡോളര്‍ പ്രതിവര്‍ഷം യൂട്യൂബില്‍ നിന്ന് കിട്ടുന്നുവെന്ന് കണക്കാക്കപ്പെടുന്നു.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

2.5 മില്ല്യണ്‍ ഡോളറാണ് റേ യൂട്യൂബില്‍ നിന്ന് നേടിയത്. ഇവിടെ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

2.6 മില്ല്യണ്‍ ഡോളറാണ് ഇയാള്‍ യൂട്യൂബില്‍ നിന്ന് നേടിയിട്ടുളളത്. വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

14.2 മില്ല്യണ്‍ വരിക്കാരുളള ഇവരുടെ വീഡിയോകള്‍ക്ക് 2.7 മില്ല്യണ്‍ ഡോളര്‍ യൂട്യൂബില്‍ നിന്ന് ലഭിച്ചിരിക്കുന്നു. ഇവരുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

3 മില്ല്യണ്‍ ഡോളര്‍ ഇക്കൊല്ലം മാത്രം ഇവര്‍ യൂട്യൂബില്‍ നിന്ന് നേടി എന്നാണ് കരുതുന്നത്. വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

3.1 മില്ല്യണ്‍ ഡോളറാണ് ഓരോ കൊല്ലവും യൂട്യൂബില്‍ നിന്ന് നേടുന്നത്. വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

3.6 മില്ല്യണ്‍ ഡോളര്‍ ഈ കോമഡി വീഡിയോ നേടിക്കഴിഞ്ഞു. വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

4.2 മില്ല്യണ്‍ ഡോളര്‍ ഈ വീഡിയോ നേടിയിട്ടുണ്ട്. വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

യൂട്യൂബില്‍ നിന്ന് കോടികള്‍ കൊയ്യുന്ന വീഡിയോകള്‍ ഇതാ...!

ഇക്കൊല്ലം മാത്രം 4.4 മില്ല്യണ്‍ ഡോളര്‍ നേടിയിട്ടുളള ഇയാളാണ് ഏറ്റവും ധനികനായ യൂട്യൂബ് സ്റ്റാര്‍. വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Richest YouTube stars: 10 YouTubers making millions from their videos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot